പാ​​​​​ക്കിസ്ഥാൻ x ന്യൂസിലൻഡ്
Monday, October 25, 2021 11:55 PM IST
ഷാ​​​​​ർ​​​​​ജ: ലോ​​​​​ക​​​​​ക​​​​​പ്പ് ട്വ​​​​​ന്‍റി-20​​​​​യി​​​​​ൽ ഇ​​​​​ന്നു ത​​​​​ങ്ങ​​​​​ളു​​​​​ടെ ര​​​​​ണ്ടാം മ​​​​​ത്സ​​​​​ര​​​​​ത്തി​​നു പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രേ ഇ​​​​​റ​​​​​ങ്ങും. ഇ​​​​​ന്ത്യ​​​​​യെ 10 വി​​​​​ക്ക​​​​​റ്റി​​​​​നു കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ കി​​​​​രീ​​​​​ട​​സാ​​​​​ധ്യ​​​​​ത​​​​​യി​​​​​ൽ മു​​​​​ൻ​​​​​പ​​​​​ന്തി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ ര​​​​​ണ്ടാം ജ​​​​​യം പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചാ​​ണു ക​​​​​ള​​​​​ത്തി​​​​​ലി​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.