ജി​​സ്‌​​മോ​​ന്‍ മാ​​ത്യു ഏ​​ഷ്യ​​ന്‍ ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്
ജി​​സ്‌​​മോ​​ന്‍ മാ​​ത്യു ഏ​​ഷ്യ​​ന്‍ ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്
Wednesday, October 27, 2021 12:15 AM IST
പാ​​ലാ: ടൊ​​ര്‍​ണേ​​ലോ പ്ലാ​​റ്റ്‌​​ഫോ​​മി​​ല്‍ ന​​ട​​ക്കു​​ന്ന ഏ​​ഷ്യ​​ന്‍ യൂ​​ത്ത് ചെ​​സ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ സൂം ​​ആ​​ര്‍​ബി​​റ്റ​​റാ​​യി ജി​​സ്‌​​മോ​​ന്‍ മാ​​ത്യു​​വി​​നെ ഏ​​ഷ്യ​​ന്‍ ചെ​​സ് ഫെ​​ഡ​​റേ​​ഷ​​ന്‍ നി​​യ​​മി​​ച്ചു.

29 മു​​ത​​ല്‍ ന​​ട​​ക്കു​​ന്ന ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഏ​​ഷ്യ​​യി​​ലെ എ​​ല്ലാ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മു​​ള്ള മ​​ത്സ​​രാ​​ര്‍​ഥി​​ക​​ള്‍ പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഏ​​റ്റ​​വും വി​​ഷ​​മ​​മേ​​റി​​യ ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് ജി​​സ്‌​​മോ​​നെ നി​​യ​​മി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വ​​ലി​​യ​​കു​​മാ​​ര​​മം​​ഗ​​ലം സെ​​ന്‍റ് പോ​​ള്‍​സ് ഹൈ​​സ്‌​​കൂ​​ളി​​ലെ ഗ​​ണി​​ത​​ശാ​​സ്ത്ര അ​​ധ്യാ​​പ​​ക​​നാ​​യ ജി​​സ്‌​​മോ​​ന്‍ ചെ​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ കേ​​ര​​ള​​യു​​ടെ ആ​​ര്‍​ബി​​റ്റ​​ര്‍ ക​​മ്മീ​​ഷ​​ന്‍ ചെ​​യ​​ര്‍​മാ​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.