കോ​​ന്‍റെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പ​​രി​​ശീ​​ല​​ക​​നാ​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന
കോ​​ന്‍റെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡ് പ​​രി​​ശീ​​ല​​ക​​നാ​​യേ​​ക്കു​​മെ​​ന്നു സൂ​​ച​​ന
Wednesday, October 27, 2021 12:47 AM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: ഇം​​​​​ഗ്ലീ​​​​​ഷ് പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ന്‍റെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് ഓ​​​​​ലെ ഗ​​​​​ണ്ണ​​​​​ർ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​ർ തെ​​​​​റി​​​​​ക്കു​​​​​മെ​​​​​ന്ന് ഉ​​​​​റ​​​​​പ്പാ​​​​​യി. സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​റി​​​​​നു പ​​​​​ക​​​​​രം പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി യു​​​​​ണൈ​​​​​റ്റ​​​​​ഡ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​താ​​​​​യാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

ചെ​​​​​ൽ​​​​​സി, ഇ​​​​​ന്‍റ​​​​​ർ മി​​​​​ലാ​​​​​ൻ, യു​​​​​വ​​​​​ന്‍റ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഇ​​​​​റ്റ​​​​​ലി​​​​​ക്കാ​​​​​ര​​​​​ൻ അ​​​​​ന്‍റോ​​​​ണി​​​​​യോ കോ​​​​​ന്‍റെ ആ​​​​​യി​​​​​രി​​​​​ക്കും അ​​​​​ടു​​​​​ത്ത പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​ന്ന സൂ​​​​​ച​​​​​ന സ​​​​​ജീ​​​​​വ​​​​​മാ​​​​​ണ്.

പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗി​​​​​ൽ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​മാ​​​​​യ ഓ​​​​​ൾ​​​​​ഡ് ട്രാ​​​​​ഫോ​​​​​ഡി​​​​​ൽ​​​ ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​നോ​​​​​ട് 5-0ന് ​​​​​നാ​​​​​ണംകെ​​​​​ട്ട തോ​​​​​ൽ​​​​​വി ഏ​​​​​റ്റു​​​​​വാ​​​​​ങ്ങി​​​​​യ​​​​​തി​​​​​നു പി​​​​​ന്നാ​​​​​ലെ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​റു​​​​​മാ​​​​​യി മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ് വൈ​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ എ​​​​​ഡ് വൂ​​​​​ഡ്‌വേ​​​​​ർ​​​​​ഡ് നേ​​​​​രി​​​​​ട്ട് ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യം ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. അ​​​​​ടു​​​​​ത്ത രാ​​​​​ജ്യാ​​​​​ന്ത​​​​​ര മ​​​​​ത്സ​​​​​ര ബ്രേ​​​​​ക്കി​​​​​ൽ സോ​​​​​ൾ​​​​​ഷെ​​​​​യ​​​​​റി​​​​​ന്‍റെ സ്ഥാ​​​​​നം തെ​​​​​റി​​​​​ച്ചേ​​​​​ക്കു​​​​​മെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്.


മ​​​​​റി​​​​​ച്ചു സം​​​​​ഭ​​​​​വി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ ടോ​​​​​ട്ട​​​​​നം (30-ാം തീ​​​​​യ​​​​​തി), അ​​ത്‌​​ലാ​​​​​ന്ത ( ന​​​​​വം​​​​​ബ​​​​​ർ 3), മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി (ന​​​​​വം​​​​​ബ​​​​​ർ 6) ടീ​​​​​മു​​​​​ക​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ യു​​​​​ണൈ​​​​​റ്റ​​​​​ഡ് ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു.

റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ സി​​​​​ന​​​​​ദീ​​​​​ൻ സി​​​​​ദാ​​​​​ൻ, അ​​​​​യാ​​​​​ക്സ് ആം​​​​​സ്റ്റ​​​​​ർ ഡാ​​​​​മി​​​​​ന്‍റെ ഡ​​​​​ച്ച് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ എ​​​​​റി​​​​​ക് ടെ​​​​​ൻ ഹാ​​​​​ഗ്, ലെ​​​​​സ്റ്റ​​​​​ർ സി​​​​​റ്റി​​​​​യു​​​​​ടെ ഐ​​​​​റി​​​​​ഷ് മാ​​​​​നേ​​​​​ജ​​​​​ർ ബ്രെ​​​​​ൻ​​​​​ഡ​​​​​ൻ റോ​​​​​ജേ​​​​​ഴ്സ്, സ്പാ​​​​​നി​​​​​ഷ് പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ലൂ​​​​​യി​​​​​സ് എ​​​​​ൻ‌റി​​​​​ക്കെ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രു​​​​​ടെ പേ​​​​​രു​​​​​ക​​​​​ളും യു​​​​​ണൈ​​​​​റ്റ​​​​​ഡി​​​​​ലേ​​​​​ക്കെ​​​​​ന്ന ത​​​​​ര​​​​​ത്തി​​​​​ൽ കേ​​​​​ൾ​​​​​ക്കു​​​​​ന്നു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.