മിലാൻ ജ​​​​​​​യം
Wednesday, October 27, 2021 11:47 PM IST
മി​​​​​​​ലാ​​​​​​​ൻ: ഇ​​​​​​​റ്റാ​​​​​​​ലി​​​​​​​യ​​​​​​​ൻ സീ​​​​​​​രി എ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ അ​​​​​​​ഞ്ചാം ജ​​​​​​​യ​​​​​​​വു​​​​​​​മാ​​​​​​​യി എ​​​​​​​സി മി​​​​​​​ലാ​​​​​​​ൻ ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ത്തെ​​​​​​​ത്തി.

ലീ​​​​​​​ഗി​​​​​​​ൽ ഇ​​​​​​​തു​​​​​​​വ​​​​​​​രെ തോ​​​​​​​ൽ​​​​​​​വി​​യ​​​​​​​റി​​​​​​​യാ​​​​​​​തെ നീ​​​​​​​ങ്ങു​​​​​​​ന്ന മി​​​​​​​ലാ​​​​​​​ൻ 1-0ന് ​​​​​​​ടോ​​​​​​​റി​​​​​​​നോ​​​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. 14-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ ഒ​​​​​​​ലി​​​​​​​വി​​​​​​​യെ ജി​​​​​​​റൂ നേ​​​​​​​ടി​​​​​​​യ ഗോ​​​​​​​ളി​​​​​​​ലാ​​​​​​​ണു മി​​​​​​​ലാ​​​​​​​ന്‍റെ ജ​​​​​​​യം. പ​​​​​​​ത്തു ക​​​​​​​ളി​​​​​​​യി​​​​​​​ൽ ഒ​​​​​​​ന്പ​​​​​​​ത് ജ​​​​​​​യ​​​​​​​വും ഒ​​​​​​​രു സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യു​​​​​​​മാ​​​​​​​യി 28 പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണു മി​​​​​​​ലാ​​​​​​​ന്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.