ബ​​​​​ഗാ​​​​​നി​​​​​ൽ ഇ​​​​​നി ദാ​​​​​ദ ഇ​​​​​ല്ല
ബ​​​​​ഗാ​​​​​നി​​​​​ൽ ഇ​​​​​നി ദാ​​​​​ദ ഇ​​​​​ല്ല
Wednesday, October 27, 2021 11:47 PM IST
കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ഇ​​​​​ന്ത്യ​​​​​ൻ സൂ​​​​​പ്പ​​​​​ർ ലീ​​​​​ഗ് (ഐ​​​​​എ​​​​​സ്എ​​​​​ൽ) ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ന്‍റെ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്നു ബി​​​​​സി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും ഇ​​​​​ന്ത്യ​​​​​ൻ ക്രി​​​​​ക്ക​​​​​റ്റ് ടീം ​​​​​മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​നു​​​​​മാ​​​​​യ സൗ​​​​​ര​​​​​വ് ഗാം​​​​​ഗു​​​​​ലി പ​​​​​ടി​​​​​യി​​​​​റ​​​​​ങ്ങും.

വി​​രു​​ദ്ധ​​താ​​​​​ത്പ​​​​​ര്യ (കോ​​​​​ണ്‍​ഫ്ളി​​​​​ക്റ്റ് ഓ​​​​​ഫ് ഇ​​​​​ന്‍റ​​​​​റ​​​​​സ്റ്റ്) വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണു ഗാം​​​​​ഗു​​​​​ലി ബ​​​​​ഗാ​​​​​നി​​​​​ലെ ചു​​​​​മ​​​​​ത​​​​​ല ഉ​​​​​പേ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​ത്. എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​ക​​​​​ളാ​​​​​യ ആ​​​​​ർ​​​​​പി​​​​​എ​​​​​സ്ജി (ആ​​​​​ർ​​​​​പി-​​​​​സ​​​​​ഞ്ജീ​​​​​വ് ഗോ​​​​​യെ​​​​​ങ്ക ഗ്രൂ​​​​​പ്പ്) വെ​​​​​ൻ​​​​​ജ്വ​​​​​ർ ലി​​​​​മി​​​​​റ്റ​​​​​ഡ് ഇ​​​​​ന്ത്യ​​​​​ൻ പ്രീ​​​​​മി​​​​​യ​​​​​ർ ലീ​​​​​ഗ് (ഐ​​​​​പി​​​​​എ​​​​​ൽ) ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ പു​​​​​തി​​​​​യ ഫ്രാ​​​​​ഞ്ചൈ​​​​​സി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്.


ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ലെ പു​​​​​തി​​​​​യ ര​​​​​ണ്ട് ടീ​​​​​മു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യ ല​​​​​ക്നോ ഫ്രാ​​​​​ഞ്ചൈ​​​​​സി ലേ​​​​​ലം​​​​​കൊ​​​​​ണ്ട​​​​​ത് ആ​​​​​ർ​​​​​പി​​​​​എ​​​​​സ്ജി ലി​​​​​മി​​​​​റ്റ​​​​​ഡ് ആ​​​​​ണ്. ഇ​​​​​തോ​​​​​ടെ​​​​​യാ​​ണു ഗാം​​​​​ഗു​​​​​ലി വി​​രു​​ദ്ധ താ​​​​​ത്പ​​​​​ര്യ പ​​​​​രി​​​​​ധി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

7,090 കോ​​​​​ടി രൂ​​​​​പ​​​​​യ്ക്കാ​​​​​ണ് ആ​​​​​ർ​​​​​പി​​​​​എ​​​​​സ്ജി ലി​​​​​മി​​​​​റ്റ​​​​​ഡ് ല​​​​​ക്നോ കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് ഐ​​​​​പി​​​​​എ​​​​​ൽ ടീ​​​​​മി​​​​​നെ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ല​​​​​ക്നോ​​​​​വി​​​​​നൊ​​​​​പ്പം അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലും പു​​​​​തി​​​​​യ ഫ്രാ​​​​​ഞ്ചൈ​​​​​സി ലേ​​​​​ല​​​​​ത്തി​​​​​ലൂ​​​​​ടെ എ​​​​​ത്തി. ഇ​​​​​തോ​​​​​ടെ ഐ​​​​​പി​​​​​എ​​​​​ല്ലി​​​​​ൽ ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം 10 ആ​​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.