ഷോ​​​​​ണ്‍ ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മി​​​​​ൽ
ഷോ​​​​​ണ്‍ ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ണ്ട​​​​​ർ 19 ടീ​​​​​മി​​​​​ൽ
Saturday, November 20, 2021 1:20 AM IST
കോ​​​​​ട്ട​​​​​യം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ന്‍റെ ഓ​​​​​ൾ റൗ​​​​​ണ്ട​​​​​ർ ഷോ​​​​​ൻ റോ​​​​​ജ​​​​​ർ ഇ​​​​​ന്ത്യ​​​​​ൻ അ​​​​​ണ്ട​​​​​ർ 19 ക്രി​​​​​ക്ക​​​​​റ്റ് ടീ​​​​​മി​​​​​ൽ. ബം​​​​​ഗ്ലാ​​​​​ദേ​​​​​ശ്, ഇ​​​​​ന്ത്യ അ​​​​​ണ്ട​​​​​ർ 19 ബി ​​​​​എ​​​​​ന്നീ ടീ​​​​​മു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന ട്രൈ ​​​​​സീ​​​​​രീ​​​​​സി​​​​​ലേ​​​​​ക്കു​​​​​ള്ള ടീ​​​​​മി​​​​​ലാ​​​​​ണു മ​​​​​ല​​​​​യാ​​​​​ളി കൗ​​​​​മാ​​​​​രതാ​​​​​രം തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്.


അ​​​​​ണ്ട​​​​​ർ 19 ബി ​​​​​ടീ​​​​​മി​​​​​ലാ​​ണു ഷോ​​​​​ണ്‍ ഇ​​​​​ടം നേ​​​​​ടി​​​​​യ​​​​​ത്. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം സാ​​​​​യ് ക്രി​​​​​ക്ക​​​​​റ്റ് സെ​​​​​ന്‍റ​​​​​റി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തു​​​​​ന്ന ഷോ​​​​​ണ്‍ പ്ല​​​​​സ് ടു ​​​​​വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.