പെ​​​​​യ്ൻ രാ​​​​​ജി​​​​​വ​​​​​ച്ചു
പെ​​​​​യ്ൻ രാ​​​​​ജി​​​​​വ​​​​​ച്ചു
Saturday, November 20, 2021 1:20 AM IST
സി​​​​​​​ഡ്നി: ടിം ​​​​​​​പെ​​​​​​​യ്ൻ ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​ൻ ടെ​​​​​​​സ്റ്റ് ക്രി​​​​​​​ക്ക​​​​​​​റ്റ് ടീ​​​​​​​മി​​​​​​​ന്‍റെ നാ​​​​​​​യ​​​​​​​ക​​​​​​​സ്ഥാ​​​​​​​നം രാ​​​​​​​ജി​​​​​​​വ​​​​​​​ച്ചു. ടാ​​​​​​​സ്മാ​​​​​​​നി​​​​​​​യ​​​​​​​യി​​​​​​​ലെ വ​​​​​​​നി​​​​​​​താ സ​​​​​​​ഹ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​യ്ക്ക് അ​​​​​​​ശ്ലീ​​​​​​​ലസ​​​​​​​ന്ദേ​​​​​​​ശ​​​​​​​മ​​​​​​​യ​​​​​​​ച്ചു​​​​​​​വെ​​​​​​​ന്ന ആ​​​​​​​രോ​​​​​​​പ​​​​​​​ണ​​​​​​​ത്തി​​​​​​​ലാ​​ണു പെ​​​​​​​യ്ൻ ക്യാ​​​​​​​പ്റ്റ​​​​​​​ൻ​​ തൊ​​​​​​​പ്പി ഊ​​​​​​​രി​​​​​​​യ​​​​​​​ത്.

2017ൽ ​​​​​​​ന​​​​​​​ട​​​​​​​ന്ന സം​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ൽ ക്രി​​​​​​​ക്ക​​​​​​​റ്റ് ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യും ക്രി​​​​​​​ക്ക​​​​​​​റ്റ് ടാ​​​​​​​സ്മാ​​​​​​​നി​​​​​​​യ​​​​​​​യും അ​​​​​​​ന്വേ​​​​​​​ഷ​​​​​​​ണം ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​തി​​​​​​​ൽ കു​​​​​​​റ്റ​​​​​​​ക്കാ​​​​​​​ര​​​​​​​നാ​​​​​​​ണെ​​ന്നു ക​​​​​​​ണ്ടെ​​​​​​​ത്തി​​​​​​​യ പ​​​​​​​ശ്ചാ​​​​​​​ത്ത​​​​​​​ല​​​​​​​ത്തി​​​​​​​ലാ​​​​​​​ണ് പെ​​​​​​​യ്ൻ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യു​​​​​ടെ ടെ​​​​​സ്റ്റ് ക്യാ​​​​​​​പ്റ്റ​​​​​​​ൻ സ്ഥാ​​​​​​​നം രാ​​​​​​​ജി​​​​​​​വ​​​​​​​ച്ചൊ​​​​​​​ഴി​​​​​​​യു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ഷ​​​​​​​സ് പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യി​​​​​​​ലെ ആ​​​​​​​ദ്യടെ​​​​​​​സ്റ്റ് തു​​​​​​​ട​​​​​​​ങ്ങാ​​​​​​​ൻ ദി​​​​​​​വ​​​​​​​സ​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​ത്രം ബാ​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്കെ​​​​​​​യാ​​​​​​​ണ് ഓ​​​​​​​സീ​​​​​​​സി​​​​​​​നു നാ​​​​​​​ണ​​​​​​​ക്കേ​​​​​​​ടാ​​​​​​​യി രാജി.


രാ​​​​​​​ജി​​​​​​​പ്ര​​​​​​​ഖ്യാ​​​​​​​പ​​​​​​​നം ന​​​​​​​ട​​​​​​​ത്താ​​​​​​​ൻ വി​​​​​​​ളി​​​​​​​ച്ചു​​​​​​​ചേ​​​​​​​ർ​​​​​​​ത്ത വാ​​​​​​​ർ​​​​​​​ത്താ​​​​​​​സ​​​​​​​മ്മേ​​​​​​​ള​​​​​​​ന​​​​​​​ത്തി​​​​​​​ൽ എ​​​​​​​ഴു​​​​​​​തി ത​​​​​​​യാ​​​​​​​റാ​​​​​​​ക്കി​​​​​​​യ പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന വാ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ടെ പെ​​​​​​​യ്ൻ പ​​​​​​​ല​​​​​​​പ്പോ​​​​​​​ഴും ക​​​​​​​ണ്ണീ​​​​​​​ര​​​​​​​ണി​​​​​​​ഞ്ഞു. ത​​​​​​​ന്‍റെ പ്ര​​​​​​​വൃ​​​​​​​ത്തി​​​​​​​ മൂ​​​​​​​ലം വേ​​​​​​​ദ​​​​​​​ന അ​​​​​​​നു​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​രോ​​​​​​​ടും ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​നു​​​​​​​ണ്ടാ​​​​​​​യ നാ​​​​​​​ണ​​​​​​​ക്കേ​​​​​​​ടി​​​​​​​നും മാ​​​​​​​പ്പു പ​​​​​​​റ​​​​​​​യു​​​​​​​ന്നു. ക​​​​​​​ളി​​​​​​​ക്കാ​​​​​​​ര​​​​​​​നെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ ടീ​​​​​​​മി​​​​​​​ൽ തു​​​​​​​ട​​​​​​​രും- പെ​​​​​​​യ്ൻ പ്ര​​​​​​​സ്താ​​​​​​​വ​​​​​​​ന​​​​​​​യി​​​​​​​ൽ വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.