ട​​ബാ​​രെ​​സി​​നെ പു​​റ​​ത്താ​​ക്കി
ട​​ബാ​​രെ​​സി​​നെ പു​​റ​​ത്താ​​ക്കി
Sunday, November 21, 2021 12:06 AM IST
മോ​​ണ്ടെ​​വി​​ഡീ​​യൊ: ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ച​​ക്ര​​ശ്വാ​​സം വ​​ലി​​ക്കു​​ന്ന ഉ​​റു​​ഗ്വെ​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു​​നി​​ന്ന് ഓ​​സ്ക​​ർ ട​​ബാ​​രെ​​സ് പു​​റ​​ത്ത്.

ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഉ​​റു​​ഗ്വെ​​യു​​ടെ മോ​​ശം പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ട​​ബാ​​രെ​​സി​​നെ പു​​റ​​ത്താ​​ക്കി​​യ​​ത്. 1988-90, 2006-2021 എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് ടേ​​മി​​ലാ​​യി 17 വ​​ർ​​ഷം ട​​ബാ​​രെ​​സ് ദേ​​ശീ​​യ ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.