എ​ന്തൊ​രു വേ​ഗം! ഉ​ള്ള​താ​ണോ?
എ​ന്തൊ​രു വേ​ഗം! ഉ​ള്ള​താ​ണോ?
Sunday, November 21, 2021 12:06 AM IST
ധാ​​ക്ക: അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​മേ​​റി​​യ പ​​ന്തെ​​റി​​ഞ്ഞ​​തി​​ന്‍റെ റി​​ക്കാ​​ർ​​ഡ് ത​​ക​​ർ​​ന്ന​​ത​​റി​​ഞ്ഞ് ക്രി​​ക്ക​​റ്റ്‌ലോ​​കം​ ഞെ​​ട്ടി. എ​​ന്നാ​​ൽ, കാ​​ര്യ​​മ​​റി​​ഞ്ഞ​​പ്പോ​​ൾ വേ​​ഗം നി​ർ​ണ​യി​ച്ച​തി​ലെ പി​ഴ​വാ​ണി​തെ​ന്ന് വ്യ​ക്ത​മാ​യി. സം​ഭ​വം ന​ട‌​ന്ന​ത് പാ​ക്കി​സ്ഥാ​ൻ x ബം​ഗ്ലാ​ദേ​ശ് ട്വ​ന്‍റി-20​യി​ലാ​ണ്.


പാ​​ക്കി​​സ്ഥാ​​ന്‍റെ ഹ​​സ​​ൻ അ​​ലി എ​​റി​​ഞ്ഞ ഒ​രു പ​​ന്തി​​ന്‍റെ വേ​​ഗം മ​​ണി​​ക്കൂ​​റി​​ൽ 219 കി​​ലോ​​മീ​​റ്റ​​റാ​​യി കു​​റി​​ക്ക​​പ്പെ​​ട്ടു. സ്പി​ന്ന​ർ മു​ഹ​മ്മ​ദ് ന​വാ​സി​ന്‍റെ പ​ന്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത് 148 കി​ലോ​മീ​റ്റ​ർ വേ​ഗ​വും! ഷൊ​​യ്ബ് അ​​ക്ത​​റാണ് (161.3) ലോക റി​​ക്കാ​​ർ​​ഡുകാരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.