നാ​ഗേ​ഷ് ട്രോ​ഫി: കേ​ര​ളം ക്വാ​ര്‍​ട്ട​റി​ല്‍
നാ​ഗേ​ഷ് ട്രോ​ഫി: കേ​ര​ളം ക്വാ​ര്‍​ട്ട​റി​ല്‍
Monday, November 22, 2021 12:54 AM IST
ന്യൂ​​​ഡ​​​ല്‍​ഹി: കാ​​​ഴ്ച​​​പ​​​രി​​​മി​​​ത​​​രു​​​ടെ ദേ​​​ശീ​​​യ ക്രി​​​ക്ക​​​റ്റ് ടി-20 ​​​ടൂ​​​ര്‍​ണ​​​മെ​​​ന്‍റാ​​​യ നാ​​​ഗേ​​​ഷ് ട്രോ​​​ഫി​​​യി​​​ല്‍ കേ​​​ര​​​ളം ക്വാ​​​ര്‍​ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ല്‍. ഇ​​​ന്ന​​​ലെ മ​​​ഹാ​​​രാ​​​ഷ്‌ട്രയെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ എ ​​​ഗ്രൂ​​​പ്പി​​​ലെ മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യാ​​​ണ് കേ​​​ര​​​ളം ക്വാ​​​ര്‍​ട്ട​​​റി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. മ​​​ഹാ​​​രാ​​​ഷ്‌ട്ര​​​യെ അ​​​ഞ്ചു വി​​​ക്ക​​​റ്റി​​​നാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. നാ​​ളെ ഹ​​​രി​​​യാ​​​ന​​​യ്‌​​​ക്കെ​​​തി​​​രെ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ക്വാ​​​ര്‍​ട്ട​​​ര്‍ മ​​​ത്സ​​​രം.


ആ​​​ദ്യം ബാ​​​റ്റ് ചെ​​​യ്ത മ​​​ഹാ​​​രാ​​​ഷ്‌ട്ര 20 ഓ​​​വ​​​റി​​​ല്‍ ഏ​​ഴു വി​​​ക്ക​​​റ്റി​​​ന് 177 റ​​​ണ്‍​സെ​​​ടു​​​ത്തു. മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​നി​​​റ​​​ങ്ങി​​​യ കേ​​​ര​​​ളം 17.2 ഓ​​​വ​​​റി​​​ല്‍ അ​​​ഞ്ചു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ല്‍ വി​​​ജ​​​യ​​​ല​​​ക്ഷ്യം ക​​​ണ്ടു. 31 പ​​​ന്തി​​​ല്‍ നി​​​ന്ന് 45 റ​​​ണ്‍​സെ​​​ടു​​​ത്ത എം.​​​ഡി. ഫ​​​ര്‍​ഹാ​​​നാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടോ​​​പ് സ്‌​​​കോ​​​റ​​​ര്‍. ആ​​​ദ്യ റൗ​​​ണ്ടി​​​ല്‍ കേ​​​ര​​​ളം ഗു​​​ജ​​​റാ​​​ത്തി​​​നെ​​​യും പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​നെ​​​യും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.