മി​​​​ലാ​​​​നു തോ​​​​ൽ​​​​വി; യു​​​​വ​​​​ന്‍റ​​​​സി​​​​നു ജ​​​​യം
മി​​​​ലാ​​​​നു തോ​​​​ൽ​​​​വി;  യു​​​​വ​​​​ന്‍റ​​​​സി​​​​നു ജ​​​​യം
Monday, November 22, 2021 12:54 AM IST
ഫ്ളോ​​​​റ​​​​ൻ​​​​സ്/​​​​റോം: എ​​​​സി മി​​​​ലാ​​നു സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ ഈ ​​​​സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ തോ​​​​ൽ​​​​വി. ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ ഡു​​​​സാ​​​​ൻ വ്ളാ​​​​ഹോ​​​​വി​​​​ച്ചി​​​​ന്‍റെ ഇ​​​​ര​​​​ട്ട​​​​ഗോ​​​​ൾ മി​​​​ക​​​​വി​​​​ൽ ഫി​​​​യൊ​​​​റെ​​​​ന്‍റീ​​​​നയാണ് 4-3ന് ​​​​മി​​​​ലാ​​​​ന് ലീ​​​​ഗ് സീ​​​​സ​​​​ണി​​​​ലെ ആ​​​​ദ്യ തോ​​​​ൽ​​​​വി​​​​യേ​​​​ൽ​​​​പ്പി​​​​ച്ച​​​​ത്.

ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ൽ മി​​​​ലാ​​​​നാ​​​​യി സ്ലാ​​​​ട്ട​​​​ൻ ഇ​​​​ബ്രാ​​​​ഹി​​​​മോ​​​​വി​​​​ച്ച് ര​​​​ണ്ടു ഗോ​​​​ൾ നേ​​​​ടി. 32 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്താ​​ണു മി​​​​ലാ​​​​ൻ. ര​​​​ണ്ടു പ​​​​കു​​​​തി​​​​ക​​​​ളി​​​​ലു​​​​മാ​​​​യി നേ​​​​ടി​​​​യ ര​​​​ണ്ടു പെ​​​​ന​​​​ൽ​​​​റ്റി​​​​ക​​​​ൾ വ​​​​ല​​​​യി​​​​ലാ​​​​ക്കി ലി​​​​യ​​​​നാ​​​​ർ​​​​ഡോ ബൊ​​​​നൂ​​​​ച്ചി യു​​​​വ​​​​ന്‍റ​​​​സി​​​​ന്, ലാ​​​​സി​​​​യോ​​​​യ്ക്കെ​​​​തി​​​​രേ 2-0ന് ​​​​ജ​​​​യ​​​​മൊ​​​​രു​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.