ചാ​​​​വി ജ​​​​യ​​​​ത്തോ​​​​ടെ തു​​​​ട​​​​ങ്ങി
ചാ​​​​വി ജ​​​​യ​​​​ത്തോ​​​​ടെ  തു​​​​ട​​​​ങ്ങി
Monday, November 22, 2021 12:54 AM IST
ബാ​​​​ഴ്സ​​​​ലോ​​​​ണ: ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി ചാ​​​​വി ഹെ​​​​ർ​​​​ണാ​​​​ണ്ട​​​​സ് തു​​​​ട​​​​ക്കം ഗം​​​​ഭീ​​​​ര​​​​മാ​​​​ക്കി. സീ​​​​സ​​​​ണി​​​​ലെ​​ത​​​​ന്നെ മി​​​​ക​​​​ച്ച മ​​​​ത്സ​​​​രം കാ​​​​ഴ്ച​​​​വ​​​​ച്ച ബാ​​​​ഴ്സ​​​​ലോ​​​​ണ 1-0ന് ​​​​എ​​​​സ്പാ​​​​നി​​​​യോ​​​​ളി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചു. കാ​​​​ന്പ് നൂ​​​​വി​​​​ൽ ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യു​​​​ടെ ആ​​​​ധി​​​​പ​​​​ത്യം വ്യ​​​​ക്ത​​​​മാ​​​​യി​​​​രു​​​​ന്നു. 48-ാം മി​​​​നി​​​​റ്റി​​​​ൽ മെം​​​​ഫി​​​​സ് ഡി​​​​പെ​​​​യു​​​​ടെ പെ​​​​ന​​​​ൽ​​​​റ്റി​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണു ബാ​​​​ഴ്സ​​​​ലോ​​​​ണ ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്. 20 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി ആ​​​​റാം സ്ഥാ​​​​ന​​​​ത്താ​​​​ണു ബാ​​​​ഴ്സ. ചാ​​​​വി​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള ആ​​​​ദ്യ മ​​​​ത്സ​​​​രം കാ​​​​ണാ​​​​ൻ 74,418 ആ​​​​രാ​​​​ധ​​​​ക​​​​രാ​​​​ണു സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്.

അ​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് 1-0ന് ​​​​ഒ​​​​സാ​​​​സു​​​​ന​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ചു. 87-ാം മി​​​​നി​​​​റ്റി​​​​ൽ ഫി​​​​ലി​​​​പ്പെ​​​​യു​​​​ടെ ഹെ​​​​ഡ​​​​റി​​​​ലാ​​​​ണ് അ​​ത്‌​​ല​​​​റ്റി​​​​ക്കോ ജ​​​​യി​​​​ച്ച​​​​ത്. 26 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി നാ​​​​ലാം സ്ഥാ​​​​ന​​​​ത്താ​​​​ണ് അ​​ത്‌​​ല​​​​റ്റി​​​​ക്കോ.


ഒ​​​​ന്നാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള സെ​​​​വി​​​​യ്യ, ഇ​​​​വാ​​​​ൻ റാ​​​​ക്കി​​​​ട്ടി​​​​ച്ച് ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ നേ​​​​ടി​​​​യ ഗോ​​​​ളി​​​​ൽ അ​​​​ലാ​​​​വ്സി​​​​നോ​​​​ടു 2-2ന്‍റെ സ​​​​മ​​​​നി​​​​ല​​​​യു​​​​മാ​​​​യി ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. 90+2ാം മി​​​​നി​​​​റ്റി​​​​ലാ​​ണു റാ​​​​ക്കി​​​​ട്ടി​​​​ച്ചി​​​​ന്‍റെ സ​​​​മ​​​​നി​​​​ല ഗോ​​​​ൾ. സെ​​​​വി​​​​യ്യ​​​​യ്ക്കാ​​​​യി ലു​​​​കാ​​​​സ് ഒ​​​​കാ​​​​പോ​​​​സ് (38’) വ​​​​ല​​​​കു​​​​ലു​​​​ക്കി. അ​​​​ലാ​​​​വ​​​​്സി​​​​നാ​​​​യി വി​​​​ക്ട​​​​ർ ല​​​​ഗാ​​​​ർ​​​​ഡി​​​​യ (5’), ജോ​​​​സേ​​​​ലു (45+7 പെ​​​​ന​​​​ൽ​​​​റ്റി) എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗോ​​​​ൾ നേ​​​​ടി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.