വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്: വി.​ജെ. തോ​മ​സിന് വെ​ങ്ക​ലം
വെ​യ്റ്റ് ലി​ഫ്റ്റിം​ഗ്: വി.​ജെ. തോ​മ​സിന് വെ​ങ്ക​ലം
Monday, November 22, 2021 11:45 PM IST
ആ​​ല​​പ്പു​​ഴ: ഗോ​​വ​​യി​​ൽ ന​​ട​​ന്ന ദേ​​ശീ​​യ വെ​​യ്റ്റ് ലി​​ഫ്റ്റിം​​ഗ് (ബെ​​ഞ്ച് പ്ര​​സ്) ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മാ​​സ്റ്റേ​​ഴ്സ് 59 കി​​ലോ​​ഗ്രാം എ​​ക്യു​​പ്ഡ് വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ല​​മെ​​ഡ​​ൽ നേ​​ടി ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി.

ത​​ത്തം​​പ​​ള്ളി ടോം​​സ് വി​​ല്ല ക​​പ്പാം​​മൂ​​ട് പ​​റ​​ന്പി​​ൽ വി.​​ജെ. തോ​​മ​​സാ​​ണ് വെ​​ങ്ക​​ല​​മെ​​ഡ​​ൽ നേ​​ടി​യ​ത്.


ഈ ​​മാ​​സം ആ​​ദ്യം കോ​​ഴി​​ക്കോ​​ടു ന​​ട​​ന്ന സം​​സ്ഥാ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ എ​​ക്യു​​പ്ഡ് വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണ​​വും അ​​ണ്‍ എ​​ക്യു​​പ്ഡ് വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ല​​വും നേ​​ടി​​യി​​രു​​ന്നു.
മി​​നി തോ​​മ​​സ് ആ​​ണ് ഭാ​​ര്യ. മ​​ക്ക​​ൾ: ടോം ​​തോ​​മ​​സ്, ടീ​​ന തോ​​മ​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.