പെ​​​​​ഡ്രി ഗോ​​​​​ൾ​​​​​ഡ​​​​​ൻ ബോ​​​​​യ്
പെ​​​​​ഡ്രി ഗോ​​​​​ൾ​​​​​ഡ​​​​​ൻ ബോ​​​​​യ്
Monday, November 22, 2021 11:45 PM IST
ബാ​​​​​ഴ്സ​​​​​ലോ​​​​​ണ: ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​ക്കു​​​​​ശേ​​​​​ഷം യൂ​​​​​റോ​​​​​പ്യ​​​​​ൻ ഫു​​​​​ട്ബോ​​​​​ളി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച യു​​​​​വ താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​രം ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന ആ​​​​​ദ്യ താ​​​​​ര​​​​​മാ​​​​​യി പെ​​​​​ഡ്രി. 2021 ഗോ​​​​​ൾ​​​​​ഡ​​​​​ൻ ബോ​​​​​യ് പു​​​​​ര​​​​​സ്കാ​​​​​രം ബാ​​​​​ഴ്സ​​​​​യു​​​​​ടെ സ്പാ​​​​​നി​​​​​ഷ് മ​​​​​ധ്യ​​​​​നി​​​​​ര​​​​​താ​​​​​ര​​​​​മാ​​​​​യ പെ​​​​​ഡ്രി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 2005ലാ​​​​​ണ് മെ​​​​​സി ഈ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.