ഇ​​​​​ന്ത്യ എ ​​​​​പ​​​​​രു​​​​​ങ്ങ​​​​​ലി​​​​​ൽ
Tuesday, November 23, 2021 11:30 PM IST
ബ്ലൂം​​​​​ഫോ​​​​​ണ്ടെ​​​​​യ്ൻ: ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക എ​​​​​യ്ക്ക് എ​​​​​തി​​​​​രാ​​​​​യ ച​​​​​തു​​​​​ർ​​​​​ദി​​​​​ന ടെ​​​​​സ്റ്റി​​​​​ൽ ഇ​​​​​ന്ത്യ എ ​​​​​പ​​​​​രു​​​​​ങ്ങ​​​​​ലി​​​​​ൽ. ടോ​​​​​സ് നേ​​​​​ടി ബൗ​​​​​ളിം​​​​​ഗ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത ഇ​​​​​ന്ത്യ എ​​​​​യ്ക്ക് ആ​​​​​തി​​​​​ഥേ​​​​​യ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ കാ​​​​​ര്യ​​​​​മാ​​​​​യ വെ​​​​​ല്ലുവി​​​​​ളി സൃ​​​​​ഷ്ടി​​​​​ക്കാ​​​​​നാ​​​​​യി​​​​​ല്ല.

ഒ​​​​​ന്നാം ദി​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്പോ​​​​​ൾ മൂ​​​​​ന്ന് വി​​​​​ക്ക​​​​​റ്റ് ന​​​​​ഷ്ട​​​​​ത്തി​​​​​ൽ 343 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക എ. ​ക്യാ​പ്റ്റ​ൻ പീ​റ്റ​ർ മ​ല​ൻ (157 നോ​ട്ടൗ​ട്ട്), ടോ​ണി ഡി ​സോ​ർ​സി (117) എ​ന്നി​വ​ർ സെ​ഞ്ചു​റി നേ​ടി. ജേ​സ​ണ്‍ സ്മി​ത്ത് (51 നോ​ട്ടൗ​ട്ട്) ക്രീ​സി​ലു​ണ്ട്. ഇ​​​​​ന്ത്യ എ​​​​​യ്ക്കു​​​​​വേ​​​​​ണ്ടി ന​​​​​വ്ദീ​​​​​പ് സൈ​​​​​നി, ഉ​​​​​മ്രാ​​​​​ൻ മാ​​​​​ലി​​​​​ക്, അ​​​​​ർ​​​​​സ​​​​​ൻ നാ​​​​​ഗേ​​​​ശ്വ​​​​​സ്വെ​​​​​ല്ല എ​​​​​ന്നി​​​​​വ​​​​​ർ ഓ​​​​​രോ വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.