ബം​​ഗ​​ളൂ​​രു​​ തോ​​റ്റു, ഒഡീഷ ജയിച്ചു
ബം​​ഗ​​ളൂ​​രു​​ തോ​​റ്റു, ഒഡീഷ ജയിച്ചു
Thursday, November 25, 2021 12:29 AM IST
വാ​​സ്കോ ഡ ഗാ​​മ: തി​​ല​​ക് മൈ​​താ​​നി​​ൽ ന​​ട​​ന്ന ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ബം​​ഗ​​ളൂ​​രു എ​​ഫ്സി​​ക്കു തോ​​ൽ​​വി. സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങി​​യ ഒ​​ഡീ​​ഷ എ​​ഫ്സി 3-1ന് ​​ബം​​ഗ​​ളൂ​​രു​​വി​​നെ ത​​ക​​ർ​​ത്തു.

ഹാ​​വി ഹെ​​ർ​​ണാ​​ണ്ട​​സി​​ന്‍റെ (3’, 51’) ഇ​​ര​​ട്ട ഗോ​​ളാ​​ണ് ഒ​​ഡീ​​ഷ​​യ്ക്കു ജ​​യ​​മൊ​​രു​​ക്കി​​യ​​ത്. അ​​രി​​ഡൈ കാ​​ബ്രെ​​റ (90+5’) മൂ​​ന്നാം ഗോ​​ൾ നേ​​ടി. ബം​​ഗ​​ളൂ​​രു​​വി​​നാ​​യി അ​​ല​​ൻ കോ​​സ്റ്റ​​ (21’) വ​​ല​​കു​​ലു​​ക്കി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.