യുണൈറ്റഡ്, ചെൽസി നോക്കൗട്ടിൽ
യുണൈറ്റഡ്, ചെൽസി നോക്കൗട്ടിൽ
Thursday, November 25, 2021 12:29 AM IST
വി​​​​​​​യ്യാ​​​​​​​റ​​​​​​​യ​​​​​​​ൽ: മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡും ചെ​​​​​​​ൽ​​​​​​​സി​​​​​​​യും യു​​​​​​​വേ​​​​​​​ഫ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​സ് ലീ​​​​​​​ഗ് പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചു. ഗ്രൂ​​​​​​​പ്പ് എ​​​​​​​ഫി​​​​​​​ലെ നി​​​​​​​ർ​​​​​​​ണാ​​​​​​​യ​​​​​​​ക മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ വി​​​​​​​യ്യാ​​​​​​​റ​​​​​​​യ​​​​​​​ലി​​​​​​​നെ 2-0ന് ​​​​​​​തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചാ​​​​​​​ണ് യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് നോ​​​​​​​ക്കൗ​​​​​​​ട്ട് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കി​​​​​​​യ​​​​​​​ത്.

ഇ​​​​​​​തോ​​​​​​​ടെ താ​​​​​​​ത്കാ​​​​​​​ലി​​​​​​​ക പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​ൻ മൈ​​​​​​​ക്കി​​​​​​​ൾ കാ​​​​​​​രി​​​​​​​ക്കി​​​​​​​നു ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ തു​​​​​​​ട​​​​​​​ങ്ങാ​​​​​​​നാ​​​​​​​യി. ക്രി​​​​​​​സ്റ്റ്യ​​​​​​​നോ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ, ജേ​​​​​​​ഡ​​​​​​​ൻ സാ​​​​​​​ഞ്ചോ എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണു ഗോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. പ​​​​​​​ത്തു​ പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡാ​​​​​​​ണ് ഒ​​​​​​​ന്നാ​​​​​​​മ​​​​​​​ത്. ഏ​​​​​​​ഴു പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി വി​​​​​​​യ്യാ​​​​​​​റ​​​​​​​യ​​​​​​​ൽ ര​​​​​​​ണ്ടാ​​​​​​​മ​​​​​​​തും. അ​​​​​​​ത‌്‌​​​​​​ലാ​​​​​​​ന്ത​​​​​​​യ്ക്ക് ആ​​​​​​​റു പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​ണു​​ള്ള​​ത്.

നി​​​​​​​ല​​​​​​​വി​​​​​​​ൽ ചാ​​​​​​​ന്പ്യ​​​​​​ന്മാ​​​​​​രാ​​​​​​​യ ചെ​​​​​​​ൽ​​​​​​​സി ഗ്രൂ​​​​​​​പ്പ് എ​​​​​​​ച്ചി​​​​​​​ൽ 4-0ന് ​​​​​​​യു​​​​​​​വ​​​​​​​ന്‍റ​​​​​​​സി​​​​​​​നെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. തെ​​​​​​​ർ​​​​​​​വോ ചാ​​​​​​​ലോ​​​​​​​ബ, റീ​​​​​​​സ് ജ​​​​​​​യിം​​​​​​​സ്, ക​​​​​​​ല്ലം ഹ​​​​​​​ഡ്സ​​​​​​​ണ്‍ ഒ​​​​​​ഡോ​​​​​​​യി, ടി​​​​​​​മോ വെ​​​​​​​ർ​​​​​​​ണ​​​​​​​ർ എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​ണു ഗോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. യു​​​​​​​വ​​​​​​​ന്‍റ​​​​​​​സ് നേ​​​​​​​ര​​​​​​​ത്തെ പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ച​​​​​​​താ​​​​​​​ണ്. 12 പോ​​​​​​​യി​​​​​​​ന്‍റ് വീ​​​​​​​ത​​​​​​​മാ​​​​​​​ണു ര​​​​​​​ണ്ടു ടീ​​​​​​​മി​​​​​​​നും.


ഗ്രൂ​​​​​​​പ്പ് ഇ​​​​​​​യി​​​​​​​ൽ ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യെ ബെ​​​​​​​ൻ​​​​​​​ഫി​​​​​​​ക്ക ഗോ​​​​​​​ൾ​​​​​​​ര​​​​​​​ഹി​​​​​​​ത സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യി​​​​​​​ൽ ത​​​​​​​ള​​​​​​​ച്ചു. ജ​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ​ ബാ​​​​​​​ഴ്സ​​​​​​​യ്ക്കു പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഉ​​​​​​​റ​​​​​​​പ്പാ​​​​​​​ക്കാ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഏ​​​​​​​ഴു പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ര​​​​​​​ണ്ടാം സ്ഥാ​​​​​​​ന​​​​​​​ത്താ​​​​​​​ണു ബാ​​​​​​​ഴ്സ.

ബെ​​​​​​​ൻ​​​​​​​ഫി​​​​​​​ക്ക അ​​​​​​​ഞ്ചു പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി മൂ​​​​​​​ന്നാ​​​​​​​മ​​​​​​​തും. മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബ​​​​​​​യേ​​​​​​​ണ്‍ മ്യൂ​​​​​​​ണി​​​​​​​ക്ക് 2-1ന് ​​​​​​​ഡൈ​​​​​​​നാ​​​​​​​മോ കീ​​​​​​​വി​​​​​​​നെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. ഗ്രൂ​​​​​​​പ്പി​​​​​​​ൽ ബ​​​​​​​യേ​​​​​​​ണി​​​​​​​ന്‍റെ തു​​​​​​​ട​​​​​​​ർ​​​​​​​ച്ച​​​​​​​യാ​​​​​​​യ അ​​​​​​​ഞ്ചാം ജ​​​​​​​യ​​​​​​​മാ​​​​​​​ണി​​ത്. ബ​​​​​​​യേ​​​​​​​ണ്‍ നേ​​​​​​​ര​​​​​​​ത്തെ​​ത​​​​​​​ന്നെ പ്രീ​​​​​​​ക്വാ​​​​​​​ർ​​​​​​​ട്ട​​​​​​​ർ ഉ​​​​​​​റ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.