ധോ​​​​​ണി ചെ​​​​​ന്നൈ​​​​​യി​​​​​ൽ, പ​​​​​ന്ത് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ
ധോ​​​​​ണി ചെ​​​​​ന്നൈ​​​​​യി​​​​​ൽ, പ​​​​​ന്ത് ഡ​​​​​ൽ​​​​​ഹി​​​​​യി​​​​​ൽ
Thursday, November 25, 2021 11:39 PM IST
മും​​​​​ബൈ: ഐ​​​​​പി​​​​​എ​​​​​ൽ ട്വ​​​​​ന്‍റി-20 ക്രി​​​​​ക്ക​​​​​റ്റി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത സീ​​​​​സ​​​​​ണ്‍ ഏ​​​​​പ്രി​​​​​ലി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്ന വാ​​​​​ർ​​​​​ത്ത​​​​​യ്ക്കു ചെ​​​​​ന്നൈ സൂ​​​​​പ്പ​​​​​ർ കിം​​​​​ഗ്സ് എം.​​​​​എ​​​​​സ്. ധോ​​​​​ണി​​​​​യെ അ​​​​​ടു​​​​​ത്ത മൂ​​​​​ന്ന് സീ​​​​​സ​​​​​ണ്‍​കൂ​​​​​ടി നി​​​​​ല​​​​​നി​​​​​ർ​​​​​ത്തു​​​​​മെ​​​​​ന്ന് റി​​​​​പ്പോ​​​​​ർ​​​​​ട്ട്.


രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ, ജ​സ്പ്രീ​ത് ബും​റ, ഇഷാൻ എ​ന്നി​വ​രെ മും​ബൈ നി​ല​നി​ർ​ത്തു​ം. ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ൽ​നി​ന്നു ശ്രേ​യ​സ് അ​യ്യ​ർ പു​റ​ത്തു പോ​കും. ഋ​ഷ​ഭ് പ​ന്ത് ക്യാ​പ്റ്റ​നാ​യി തു​ട​രു​മെ​ന്നുമാ​ണു റി​പ്പോ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.