കേ​ര​ളത്തെ നി​ഖി​ല ന​യി​ക്കും
കേ​ര​ളത്തെ  നി​ഖി​ല ന​യി​ക്കും
Thursday, November 25, 2021 11:39 PM IST
കോ​​​ഴി​​​ക്കോ​​​ട്: 28ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ദേ​​​ശീ​​​യ സീ​​​നി​​​യ​​​ര്‍ വ​​​നി​​​താ ഫു​​​ട്ബോ​​​ള്‍ ചാ​​​മ്പ‍്യ​​​ന്‍​ഷി​​​പ്പി​​​നു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ന്‍റെ ടീ​​​മി​​​നെ പ​​​ത്ത​​​നം തി​​​ട്ട​​​യി​​​ല്‍ നി​​​ന്നു​​​ള്ള ടി. ​​​നി​​​ഖി​​​ല ന​​​യി​​​ക്കും.

കെ.​​​വി. അ​​​തു​​​ല്യയാ​​​ണ് (​​​പ​​​ത്ത​​​നംതി​​​ട്ട)​​​വൈ​​​സ് ക്യാ​​​പ്റ്റ​​​ന്‍. കെ. ​​​നി​​​സ​​​രി, വി. ​​​ഉ​​​ണ്ണി​​​മാ​​​യ(​​​പ​​​ത്ത​​​നംതി​​​ട്ട), ഹീ​​​ര ജി. ​​​രാ​​​ജ്, വി. ​​​ഫെ​​​മി​​​ന രാ​​​ജ് (ജി​​​കെ​​​എ​​​ഫ്‌​​​സി) ,പി.​​​എ. അ​​​ഭി​​​ന, മ​​​ഞ്ജു​​​ബേ​​​ബി, വി​​​നീ​​​ത വി​​​ജ​​​യ്, സി. ​​​സി​​​വി​​​ഷ, ആ​​​ര്‍.​​​അ​​​ഭി​​​രാ​​​മി കെ. ​​​മാ​​​ന​​​സ, നി​​​ധി​​​യ ശ്രീ​​​ധ​​​ര​​​ന്‍, സി. ​​​രേ​​​ഷ്മ (​​​തൃ​​​ശൂ​​​ര്‍), എ.​​​ടി. കൃ​​​ഷ്ണ​​​പ്രി​​​യ, കെ.​​​പി. അ​​​ശ്വ​​​തി (​​​മ​​​ല​​​പ്പു​​​റം), എ​​​സ്. കാ​​​ര്‍​ത്തി​​​ക , എം. ​​​വേ​​​ദ​​​വ​​​ല്ലി (കോ​​​ഴി​​​ക്കോ​​​ട്), എം. ​​​അ​​​നി​​​ത, പി.​​​പി. ജ്യോ​​​തി​​​രാ​​​ജ് (കാ​​​സ​​​ര്‍​ഗോ​​​ഡ്) എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മം​​​ഗ​​​ങ്ങ​​​ള്‍. അ​​​മൃ​​​ത അ​​​ര​​​വി​​​ന്ദ വ​​​ല്യാ​​​ത്ത് കോ​​​ച്ചും ആ​​​ര്‍. രാ​​​ജേ​​​ഷ് അ​​​സി. കോ​​​ച്ചു​​​മാ​​​ണ്. സി.​​​വി സീ​​​ന​​​യാ​​​ണ് മാ​​​നേ​​​ജ​​​ര്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.