മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ൽ സി​​​​​റ്റി
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​റി​​​​​ൽ സി​​​​​റ്റി
Thursday, November 25, 2021 11:39 PM IST
മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ: യു​​​​​വേ​​​​​ഫ ചാ​​​​​ന്പ്യ​​​​​ൻ​​​​​സ് ലീ​​​​​ഗ് ഫു​​​​​ട്ബോ​​​​​ളി​​​​​ൽ സ്വ​​​​​ന്തം ത​​​​​ട്ട​​​​​ക​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് പാ​​​​​രി സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നെ കീ​​​​​ഴ​​​​​ട​​​​​ക്കി മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ഗ്രൂ​​​​​പ്പ് എ ​​​​​ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ അ​​​​​ഞ്ചാം സീ​​​​​സ​​​​​ണി​​​​​ലാ​​​​​ണു മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ സി​​​​​റ്റി ഗ്രൂ​​​​​പ്പ് ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യി നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​ത്. മാ​​​​​ഞ്ച​​​​​സ്റ്റ​​​​​ർ യു​​​​​ണൈ​​​​​റ്റ​​​​​ഡ് (2006-07, 2010-11) മാ​​​​​ത്ര​​​​​മാ​​​​​ണ് ഈ ​​​​​നേ​​​​​ട്ടം മു​​​​​ന്പു സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ ഏ​​​​​ക ക്ല​​​​​ബ്.


ഗോ​​​​​ൾ​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യ ആ​​​​​ദ്യ പ​​​​​കു​​​​​തി​​​​​ക്കു​​​​​ശേ​​​​​ഷം കൈ​​​​​ലി​​​​​യ​​​​​ൻ എം​​​​​ബാ​​​​​പ്പെ​​​​​യി​​​​​ലൂ​​​​​ടെ പി​​​​​എ​​​​​സ്ജി മു​​​​​ന്നി​​​​​ലെ​​​​​ത്തി. എ​​​​​ന്നാ​​​​​ൽ, റ​​​​​ഹീം സ്റ്റെ​​​​​ർ​​​​​ലിം​​​​​ഗ് (63’), ഗ​​​​​ബ്രി​​​​​യേ​​​​​ൽ ജീ​​​​​സ​​​​​സ് (76’) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ ഗോ​​​​​ളി​​​​​ലൂ​​​​​ടെ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള​​​​​യു​​​​​ടെ കു​​​​​ട്ടി​​​​​ക​​​​​ൾ ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റൊ​​​​​രു മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ലൈ​​​​​പ്സിം​​​​​ഗ് 5-0ന് ​​​​​ക്ല​​​​​ബ് ബ്രൂ​​​​​ഷി​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. അ​​​​​തോ​​​​​ടെ പി​​​​​എ​​​​​സ്ജി ഗ്രൂ​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നു ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ നോ​​​​​ക്കൗ​​​​​ട്ട് ഉ​​​​​റ​​​​​പ്പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.