സി​​​​​​​ന്ധു സെ​​​​​​​മി​​​​​​​യി​​​​​​​ൽ
സി​​​​​​​ന്ധു സെ​​​​​​​മി​​​​​​​യി​​​​​​​ൽ
Friday, November 26, 2021 11:14 PM IST
ബാ​​​​​​​ലി: പി.​​​​​​​വി. സി​​​​​​​ന്ധു ഇ​​​​​​​ന്തോ​​​​​​​നേ​​​​​​​ഷ്യ​​​​​​​ൻ ഓ​​​​​​​പ്പ​​​​​​​ണ്‍ ബാ​​​​​​​ഡ്മി​​​​​​​ന്‍റ​​​​​​​ണ്‍ സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ. സി​​​​​​​ന്ധു 14-21, 21-19, 21-14ന് ​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ കൊ​​​​​​​റി​​​​​​​യ​​​​​​​യു​​​​​​​ടെ സിം ​​​​​​​യു​​​​​​​ജി​​​​​​​നെ പ​​​​​​​രാ​​​​​​​ജ​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.


പു​​​​​​​രു​​​​​​​ഷ ഡ​​​​​​​ബി​​​​​​​ൾ​​​​​​​സി​​​​​​​ൽ സാ​​​​​​​ത്വി​​​​​​​ക് രാ​​​​​​​ജ് ര​​​​​​​ങ്ക​​​​​​​റെ​​​​​​​ഡ്ഡി-​​​​​​​ചി​​​​​​​രാ​​​​​​​ഗ് ഷെ​​​​​​​ട്ടി സ​​​​​​​ഖ്യം സെ​​​​​​​മി ഫൈ​​​​​​​ന​​​​​​​ലി​​​​​​​ലെ​​​​​​​ത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.