ഇരുന്പിന്‍റെ കരുത്തിൽ ജംഷഡ്പുർ
ഇരുന്പിന്‍റെ കരുത്തിൽ ജംഷഡ്പുർ
Friday, November 26, 2021 11:14 PM IST
മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ ആ​തി​ഥേ​യ​രാ​യ എ​ഫ്സി ഗോ​വ​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം തോ​ൽ​വി. ജം​ഷ​ഡ്പു​ർ എ​ഫ്്സി 3-1ന് ​ഗോ​വ​യെ ത​ക​ർ​ത്തു.

നെ​രി​ജ്യൂ​സ് വാ​ൽ​സ്കി​സ് (51’, 61’) നേ​ടി​യ ഇ​ര​ട്ട ഗോ​ളാ​ണ് ജം​ഷ​ഡ്പു​രി​ന്‍റെ ജ​യ​ത്തി​ന് ഇ​ന്ധ​ന​മേ​കി​യ​ത്. ജോ​ർ​ഡ​ൻ മ​റെ (80’) മൂ​ന്നാം ഗോ​ളി​ന് ഉ​ട​മ​യാ​യി. 86-ാം മി​നി​റ്റി​ൽ അ​രി​റാം ക​ബ്റെ​റ​യു​ടെ ഗോ​ൾ ഗോ​വ​യു​ടെ തോ​ൽ​വി ഭാ​രം കു​റ​ച്ചു.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് നാ​ല് പോ​യി​ന്‍റു​മാ​യി ജം​ഷ​ഡ്പു​ർ ലീ​ഗി​ന്‍റെ ത​ല​പ്പ​ത്ത് എ​ത്തി. ര​ണ്ട് തോ​ൽ​വി​യു​മാ​യി ഗോ​വ ഏ​റ്റ​വും പി​ന്നി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.