സ​ന്തോ​ഷം പരക്കട്ടെ...
സ​ന്തോ​ഷം പരക്കട്ടെ...
Friday, November 26, 2021 11:14 PM IST
കൊ​​​ച്ചി: 75-ാമ​​​തു സ​​​ന്തോ​​​ഷ് ട്രോ​​​ഫി ദേ​​​ശീ​​​യ ഫു​​​ട്‌​​​ബോ​​​ള്‍ ചാം​​​പ്യ​​​ന്‍​ഷി​​​പ്പി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി ദ​​​ക്ഷി​​​ണ മേ​​​ഖ​​​ലാ യോ​​​ഗ്യ​​​താ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍​ക്കു​​​ള്ള കേ​​​ര​​​ള ടീ​​​മി​​​നെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

22 അം​​​ഗ ടീ​​​മി​​​നെ മ​​​ധ്യ​​​നി​​​ര താ​​​ര​​​വും തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ജി​​​ജോ ജോ​​​സ​​​ഫ് ന​​​യി​​​ക്കും. മൂ​​​ന്നു ത​​​വ​​​ണ സ​​​ന്തോ​​​ഷ് ട്രോ​​​ഫി​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച ജി​​​ജോ എ​​​സ്ബി​​​ഐ താ​​​ര​​​മാ​​​ണ്. ജി​​​ജോ​​​യ്ക്കു പു​​​റ​​​മെ ആ​​​റു താ​​​ര​​​ങ്ങ​​​ളും മു​​​മ്പ് സ​​​ന്തോ​​​ഷ് ട്രോ​​​ഫി ക​​​ളി​​​ച്ച​​​വ​​​രാ​​​ണ്. ഇ​​​ക്കു​​​റി​​​യും ബി​​​നോ ജോ​​​ര്‍​ജാ​​​ണു പ​​​രി​​​ശീ​​​ല​​​ക​​​ന്‍.

​​ഗോ​​​ള്‍ കീ​​​പ്പ​​​ര്‍​മാ​​​ര്‍: വി.​ ​​മി​​​ഥു​​​ന്‍, എ​​​സ്. ഹ​​​ജ്മ​​​ല്‍. പ്ര​​​തി​​​രോ​​​ധ നി​​​ര: ജി. സ​​​ഞ്ജു, മു​​​ഹ​​​മ്മ​​​ദ് ആ​​​സി​​​ഫ്, വി​​​ബി​​​ന്‍ തോ​​​മ​​​സ്, അ​​​ജ​​​യ് അ​​​ല​​​ക്‌​​​സ്, മു​​​ഹ​​​മ്മ​​​ദ് ഷ​​​ഹീ​​​ഫ്, മു​​​ഹ​​​മ്മ​​​ദ് ബാ​​​സി​​​ത്ത്. മ​​​ധ്യ​​​നി​​​ര: മു​​​ഹ​​​മ്മ​​​ദ് റാ​​​ഷി​​​ദ്, ജി​​​ജോ ജോ​​​സ​​​ഫ്, അ​​​ര്‍​ജു​​​ന്‍ ജ​​​യ​​​രാ​​​ജ്, പി. ​​അ​​​ഖി​​​ല്‍, ​കെ. ​​സ​​​ല്‍​മാ​​​ന്‍, എം. ​​ആ​​​ദ​​​ര്‍​ശ്, വി. ​​ബു​​​ജൈ​​​ര്‍, പി.​​​എ​​​ന്‍. നൗ​​​ഫ​​​ല്‍, നി​​​ജോ ഗി​​​ല്‍​ബെ​​​ര്‍​ട്ട്, എ​​​ന്‍.​​​എ​​​സ്. ഷി​​​ജി​​​ല്‍. മു​​​ന്നേ​​​റ്റ നി​​​ര: ടി.​​​കെ. ജെ​​​സി​​​ന്‍, എ​​​സ്.​ രാ​​​ജേ​​​ഷ്, മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്‌​​​നാ​​​ദ്, മു​​​ഹ​​​മ്മ​​​ദ് അ​​​ജ്‌​​​സ​​​ല്‍. ടി.​​​ജി. പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍ സ​​​ഹ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി തു​​​ട​​​രും.


കോ​​​ഴി​​​ക്കോ​​​ട് ദേ​​​വ​​​ഗി​​​രി കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലും പ​​​ന​​​മ്പി​​​ള്ളി ന​​​ഗ​​​ര്‍ ഗ​​​വ. ബോ​​​യ്‌​​​സ് ഹൈ​​​സ്‌​​​കൂ​​​ള്‍ ഗ്രൗ​​​ണ്ടി​​​ലു​​​മാ​​​യി​​​രു​​​ന്നു കോ​​​ച്ചിം​​​ഗ് ക്യാ​​​മ്പ്.

ഇ​​​തി​​​ല്‍ നി​​​ന്നാ​​​ണ് ടീ​​​മി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. 2017ലാ​​​ണ് കേ​​​ര​​​ളം ഒ​​​ടു​​​വി​​​ല്‍ സ​​​ന്തോ​​​ഷ് ട്രോ​​​ഫി കി​​​രീ​​​ടം നേ​​​ടി​​​യ​​​ത്.

യോ​​​ഗ്യ​​​താ​ റൗ​​​ണ്ട് കൊ​​​ച്ചി​​​യി​​​ല്‍

ഡി​​​സം​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ അ​​​ഞ്ചു വ​​​രെ കൊ​​​ച്ചി ജ​​​വ​​​ഹ​​​ര്‍​ലാ​​​ല്‍ നെ​​​ഹ്‌​​​റു അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലാ​​ണു ദ​​​ക്ഷി​​​ണ മേ​​​ഖ​​​ല യോ​​​ഗ്യ​​​ത റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍. ല​​​ക്ഷ​​​ദ്വീ​​​പ്, പോ​​​ണ്ടി​​​ച്ചേ​​​രി, ആ​​​ന്‍​ഡ​​​മാ​​​ന്‍ ആ​​​ന്‍​ഡ് നി​​​ക്കോ​​​ബാ​​​ര്‍ എ​​​ന്നി​​​വ​​​യാ​​ണു കേ​​​ര​​​ള​​​ത്തി​​​നൊ​​​പ്പം ബി ​​​ഗ്രൂ​​​പ്പി​​​ലു​​​ള്ള​​​ത്.

ഒ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ല്‍ കേ​​​ര​​​ളം ല​​​ക്ഷ​​​ദ്വീ​​​പി​​​നെ നേ​​​രി​​​ടും. മൂ​​​ന്നി​​​ന് ആ​​​ന്‍​ഡ​​​മാ​​​നെ​​​യും, അ​​​ഞ്ചി​​​നു പോ​​​ണ്ടി​​​ച്ചേ​​​രി​​​യെ​​​യും കേ​​​ര​​​ളം നേ​​​രി​​​ടും. ഗ്രൂ​​​പ്പി​​​ലെ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര്‍ ഫൈ​​​ന​​​ല്‍ റൗ​​​ണ്ടി​​​ലേ​​​ക്ക് യോ​​​ഗ്യ​​​ത നേ​​​ടും. ജ​​​നു​​​വ​​​രി​​​യി​​​ല്‍ കോ​​​ഴി​​​ക്കോ​​​ടും മ​​​ഞ്ചേ​​​രി​​​യി​​​ലു​​​മാ​​​ണു ഫൈ​​​ന​​​ല്‍ റൗ​​​ണ്ട് മ​​​ത്സ​​​ര​​​ങ്ങ​​​ള്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.