ആഴ്സണൽ, ലിവർപൂൾ ജയിച്ചു
ആഴ്സണൽ, ലിവർപൂൾ ജയിച്ചു
Sunday, November 28, 2021 12:45 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​നും ലി​വ​ർ​പൂ​ളി​നും ജ​യം. ആ​ഴ്സ​ണ​ൽ ഹോം ​മ​ത്സ​ര​ത്തി​ൽ 2-0ന് ​ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷം ബു​കാ​യൊ സാ​ക (56’), പ​ക​ര​ക്കാ​ര​ന്‍റെ ബെ​ഞ്ചി​ൽ​നി​ന്നെ​ത്തി​യ ഗ​ബ്രി​യേ​ൽ മാ​ർ​ട്ടി​നെ​ല്ലി (66’) എ​ന്നി​വ​രാ​യി​രു​ന്നു ഗ​ണ്ണേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി​യ​ത്.


ഹോം ​മ​ത്സ​ര​ത്തി​ൽ ലി​വ​ർ​പൂ​ൾ 4-0ന് ​സ​താം​പ്ട​ണി​നെ ത​ക​ർ​ത്തു. ഡീ​ഗൊ ജോ​ട്ട (2’, 32’) ഇ​ര​ട്ടഗോ​ൾ നേ​ടി. അ​ൽ​കാ​ൻ​ട്ര (37’), വാ​ൻ ഡി​ക് (52’) എ​ന്നി​വ​രും ലി​വ​ർ​പൂ​ളി​നാ​യി വ​ല​കു​ലു​ക്കി. 13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 28 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.