ഖത്തറിന് ഇ​​റ്റ​​ലി​​യോ പോ​​ർ​​ച്ചു​​ഗ​​ലോ...?
ഖത്തറിന് ഇ​​റ്റ​​ലി​​യോ പോ​​ർ​​ച്ചു​​ഗ​​ലോ...?
Sunday, November 28, 2021 12:45 AM IST
സൂ​​റി​​ച്ച്: ഫി​​ഫ 2022 ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​ലേ​​ക്ക് ഒ​​രു വ​​ർ​​ഷ​​ത്തി​​ൽ​​ താ​​ഴെ മാ​​ത്രം ശേ​​ഷി​​ക്കു​​ന്പോ​​ൾ ഒ​​രു കാ​​ര്യ​​ത്തി​​ൽ തീ​​രു​​മാ​​ന​​മാ​​യി. ഖ​ത്ത​റി​ലേ​ക്ക് യൂ​റോ 2020 ചാ​ന്പ്യ​ന്മാ​രാ​യ ഇ​റ്റ​ലി, ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ​യു​ടെ പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വ​യി​ൽ ഒ​രു ടീം ​ഉ​ണ്ടാ​കി​ല്ല.

യൂ​​റോ​​പ്യ​​ൻ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ നേ​​രി​​ട്ട് യോ​​ഗ്യ​​ത നേ​​ടു​​ന്ന​​തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇ​​റ്റ​​ലി​​യും പോ​​ർ​​ച്ചു​​ഗ​​ലും പ്ലേ ​​ഓ​​ഫ് റൗ​​ണ്ടി​​ൽ ഒ​​രു ഗ്രൂ​​പ്പി​​ൽ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണി​​ത്. ചി​​ല​​പ്പോ​​ൾ ഈ ​​ര​​ണ്ട് ടീ​​മു​​ക​​ളും ഖ​​ത്ത​​റി​​ൽ എ​​ത്തി​​യി​​ല്ലെ​​ന്നും വ​​രാം. 2018 റ​ഷ്യ​ൻ ലോ​ക​ക​പ്പി​നും ഇ​റ്റ​ലി​ക്കു യോ​ഗ്യ​ത നേ​ട‌ാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.


12 ടീ​​മു​​ക​​ളാ​​ണ് പ്ലേ ​​ഓ​​ഫ് ഘ​​ട്ട​​ത്തി​​ലു​​ള്ള​​ത്. റാ​​ങ്ക് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​വ​​യെ നാ​​ല് ടീ​​മു​​ക​​ൾ വീ​​ത​​മു​​ള്ള മൂ​​ന്ന് പൂ​​ളു​​ക​​ളി​​ലാ​​യി തി​​രി​​ച്ചു. ഓ​​രോ പൂ​​ളി​​ലെ​​യും ജേ​​താ​​ക്ക​​ളാ​​ണ് ഖ​​ത്ത​​ർ ലോ​​ക​​ക​​പ്പി​​നെ​​ത്തു​​ക. സെ​​മി, ഫൈ​​ന​​ൽ എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് പൂ​​ളി​​ലെ മ​​ത്സ​​ര​​ങ്ങ​​ൾ. ഈ ​​രീ​​തി​​യി​​ൽ യൂ​​റോ​​പ്യ​​ൻ പ്ലേ ​​ഓ​​ഫ് ന​​ട​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്.

പൂ​​ൾ തി​​രി​​ച്ചു​​ള്ള സെ​​മി പോ​​രാ​​ട്ട​​ങ്ങ​​ൾ:

എ: ​​വെ​​യ്ൽ​​സ് x ഓ​​സ്ട്രി​​യ, സ്കോ​​ട്ട്‌ലൻ​​ഡ് x യു​​ക്രെ​​യ്ൻ
ബി: ​​റ​​ഷ്യ x പോ​​ള​​ണ്ട്, സ്വീ​​ഡ​​ൻ x ചെ​​ക് റി​​പ്പ​​ബ്ലി​​ക്
സി: ​​പോ​​ർ​​ച്ചു​​ഗ​​ൽ x തു​​ർ​​ക്കി, ഇ​​റ്റ​​ലി x മാ​​സി​​ഡോ​​ണി​​യ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.