ഇ​ന്ത്യ​ൻ കിരീടത്തിലെ വി​മ​ല മാഹാത്മ്യം
ഇ​ന്ത്യ​ൻ കിരീടത്തിലെ വി​മ​ല മാഹാത്മ്യം
Sunday, November 28, 2021 12:45 AM IST
തൃ​​​ശൂ​​​ർ: സോ​​​ഫ്റ്റ് ബേ​​​സ് ബോ​​​ൾ ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ കി​​​രീ​​​ടം നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ സീ​​​നി​​​യ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ടീ​​​മി​​​ൽ ഏ​​​ഴു പേ​​​രും തൃ​​​ശൂ​​​ർ വി​​​മ​​​ല കോ​​​ള​​​ജി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ. ടി.​​​കെ. ശ്രീ​​​ല​​​ക്ഷ്മി, കെ. ​​​ശ​​​ര​​​ണ്യ, കെ. ​​​അ​​​ന​​​ഘ, ഒ. ​​​ബി​​​നി​​​ഷ, ടി. ​​​സ്നേ​​​ഹ, കെ. ​​​സാ​​​ന്ദ്ര, എം. ​​​ആ​​​ര്യ എ​​​ന്നീ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ അ​​​ഭി​​​മാ​​​നതാ​​​ര​​​ങ്ങ​​​ളാ​​​യ​​​ത്. ഭൂ​​​ട്ടാ​​​നെ​​​ 25-15 എ​​​ന്ന സ്കോ​​​റി​​​നാണ് ഇന്ത്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ ആ​​​ദ്യ​​​മാ​​​യി ന​​​ട​​​ത്തി​​​യ സോ​​​ഫ്റ്റ് ബേ​​​സ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ ജൂ​​​ണി​​​യ​​​ർ- സീ​​​നി​​​യ​​​ർ പു​​​രു​​​ഷ- വ​​​നി​​​ത കി​​​രീ​​​ട​​​ങ്ങ​​​ളെ​​​ല്ലാം ത​​​ന്നെ ഇ​​​ന്ത്യ​​​ൻ ടീ​​​മാ​​​ണു ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. നേ​​​പ്പാ​​​ളി​​​ലെ പൊ​​​ഖ്റ​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ത്സ​​​ര​​​ങ്ങ​​​ൾ.


കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഇ​​​ന്‍റ​​​ർകൊ​​​ളീ​​​ജി​​​യ​​​റ്റ് സോ​​​ഫ്റ്റ് ബേ​​​സ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ കി​​​രി​​​ടം നേ​​​ടി​​​യ​​​താ​​​ണ് വി​​​മ​​​ല കോ​​​ള​​​ജി​​​ലെ ടീ​​​മി​​​നു പി​​​ൻ​​​ബ​​​ല​​​മേ​​​കി​​​യ​​​ത്. ജൂ​​​ണി​​​യ​​​ർ- സീ​​​നി​​​യ​​​ർ പു​​​രു​​​ഷ- വ​​​നി​​​ത ടീ​​​മു​​​ക​​​ളി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.