റാ​​​​​മോ​​​​​സ് അ​​​​​ര​​​​​ങ്ങേ​​​​​റി, നെയ്മറിനു പരിക്ക്
Monday, November 29, 2021 1:03 AM IST
സ്പാ​​​​​നി​​​​​ഷ് ക്ല​​​​​ബ്ബാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ൽ​​​​​നി​​​​​ന്ന് ഈ ​​​​​സീ​​​​​സ​​​​​ണ്‍ ആ​​​​​ദ്യം പി​​​​​എ​​​​​സ്ജി​​​​​യി​​​​​ലെ​​​​​ത്തി​​​​​യ സെ​​​​​ർ​​​​​ജി​​​​​യൊ റാ​​​​​മോ​​​​​സി​​​​​ന്‍റെ അ​​​​​ര​​​​​ങ്ങേ​​​​​റ്റ മ​​​​​ത്സ​​​​​ര​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​റ്റ്യെ​​​​​നെ​​​​​തി​​​​​രാ​​​​​യ​​​​​ത്.


മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​നി​​​​​ടെ ക​​​​​ണ​​​​​ങ്കാ​​​​​ലി​​​​​നു ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ ബ്ര​​​​​സീ​​​​​ൽ താ​​​​​രം നെ​​​​​യ്മ​​​​​റെ സ്ട്രെ​​​​​ച്ച​​​​​റി​​​​​ൽ മൈ​​​​​താ​​​​​ന​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്തേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​പോ​​​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.