മെ​​​​​സി വ​​​​​ഴി പി​​​​​എ​​​​​സ്ജി
മെ​​​​​സി വ​​​​​ഴി പി​​​​​എ​​​​​സ്ജി
Monday, November 29, 2021 1:03 AM IST
പാ​​​​​രീ​​​​​സ്: ഫ്ര​​​​​ഞ്ച് ലീ​​​​​ഗ് വ​​​​​ണ്‍ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി മൂ​​​​​ന്നു ഗോ​​​​​ളി​​​​​നു വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ പാ​​​​​രീ സാ​​​​​ൻ ഷെ​​​​​ർ​​​​​മ​​​​​യ്നു ജ​​​​​യം.

എ​​​​​വേ പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ പി​​​​​എ​​​​​സ്ജി 3-1ന് ​​​​​സാ​​​​​ൻ ഇ​​​​​റ്റ്യെ​​​​​നെ കീ​​​​​ഴ​​​​​ട​​​​​ക്കി. മാ​​​​​ർ​​​​​ക്വീ​​​​​നോ​​​​​സ് (45+2, 90+1) ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി. എ​​​​​യ്ഞ്ച​​​​​ൽ ഡി ​​​​​മ​​​​​രി​​​​​യ​​​​​യു​​​​​ടെ (79’) വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റ്റൊ​​​​​രു ഗോ​​​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.