സെൽഫ് ബ്ലാസ്റ്റേഴ്സ്
സെൽഫ് ബ്ലാസ്റ്റേഴ്സ്
Monday, November 29, 2021 1:03 AM IST
വാ​സ്കോ ഡ ​ഗാ​മ: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ന്‍റെ സെ​ൽ​ഫ് ഗോ​ളി​ൽ ബം​ഗ​ളൂ​രു എ​ഫ്സി, കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് 1-1 സ​മ​നി​ല സ​മ്മാ​നി​ച്ചു. 84-ാം മി​നി​റ്റി​ൽ കു​രു​ണി​യ​നി​ലൂ​ടെ ബം​ഗ​ളൂ​രു ലീ​ഡ് നേ​ടി. എ​ന്നാ​ൽ, നാ​ല് മി​നി​റ്റി​നു​ശേ​ഷം കു​രു​ണി​യ​ൻ സ്വ​ന്തം പോ​സ്റ്റി​ലും പ​ന്ത് നി​ക്ഷേ​പി​ച്ചു.

മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ര​ണ്ട് പോ​യി​ന്‍റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് എ​ട്ടാ​മ​തും നാ​ല് പോ​യി​ന്‍റു​മാ​യി ബം​ഗ​ളൂ​രു മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.