ചെ​​ന്നൈ​​യി​​നു ജ​​യം
Tuesday, November 30, 2021 1:40 AM IST
ഫ​​റ്റോ​​ർ​​ഡ: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ചെ​​ന്നൈ​​യി​​ൻ എ​​ഫ്സി ര​​ണ്ടാം ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ചെ​​ന്നൈ​​യി​​ൻ 2-1ന് ​​നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നെ തോ​​ല്പി​​ച്ചു. ചെ​​ന്നൈ​​യി​​ന് ആ​​റു പോ​​യി​​ന്‍റാ​​ണു​​ള്ള​​ത്.

ചെ​​ന്നൈ​​യി​​നാ​​യി ലാ​​ലി​​യ​​ൻ​​സൗ​​ല ചാ​​ങ്തെ​​യും അ​​നി​​രു​​ദ്ധ് ഥാ​​പ്പ​​യും ഗോ​​ൾ നേ​​ടി. നോ​​ർ​​ത്ത് ഈ​​സ്റ്റി​​നാ​​യി സു​​ഹൈ​​റാ​​ണ് വ​​ല​​കു​​ലു​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.