ഈസ്റ്റ് ബംഗാള്‍ റോസ്റ്റ്!
ഈസ്റ്റ് ബംഗാള്‍ റോസ്റ്റ്!
Wednesday, December 1, 2021 12:45 AM IST
വാ​സ്കോ ഡ ​ഗാ​മ (ഗോ​വ): ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ആ​രാ​ധ​ക​ർ​ക്കു ചൊ​വ്വാ​ഴ്ച ന​ല്ല ദി​വ​സം. ഗോ​ൾ​മ​ഴ ക​ണ്ട മ​ത്സ​ര​ത്തി​ൽ ഒ​ഡീ​ഷ ഈ​സ്റ്റ് ബം​ഗാ​ളി​ലെ നാ​ലി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി.

ലീ​ഡെ​ഡു​ത്ത ശേ​ഷ​മാ​ണു ബം​ഗാ​ൾ തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഹെക്റ്റർ റോദാസ് (33’, 40’ മി​നി​റ്റ്), അരിദയ് കബ്രേറ (71’, 90’) എ​ന്നി​വ​ർ ഒ​ഡീ​ഷ​യ്ക്കാ​യി ഇ​ര​ട്ട​ഗോ​ൾ നേ​ടി. ജാവി ഹെ​ർ​ണാ​ണ്ട​സ്, ഇസാക് വാൻലാൽറുതേല എ​ന്നി​വ​രാ​ണ് ഒ​ഡീ​ഷ​യു​ടെ ശേ​ഷി​ച്ച ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്്. ഡാ​നി​യ​ർ ചി​മ ചു​ക്വു ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി ര​ണ്ടും ഡാരൻ സിദോ​ൾ, തോ​ങ്കോ​സിം ഹോ​കി​പ് എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി.


ഒ​ഡീ​ഷ ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചു. ഈ​സ്റ്റ് ബം​ഗാ​ളി​ന് മൂ​ന്നു ക​ളി​ക​ളി​ൽ​നി​ന്ന് ഒ​രു സ​മ​നി​ല​യും ര​ണ്ടു തോ​ൽ​വി​യു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.