മി​​​​ലാ​​​​ൻ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു ജ​​​​യം; നാ​​​​പ്പോ​​​​ളി​​​​ക്കു സ​​​​മ​​​​നി​​​​ല
Thursday, December 2, 2021 11:58 PM IST
മി​​​​ലാ​​​​ൻ: ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ സീ​​​​രി എ ​​​​ഫു​​​​ട്ബോ​​​​ളി​​​​ൽ മി​​​​ലാ​​​​ൻ ടീ​​​​മു​​​​ക​​​​ൾ​​​​ക്കു ജ​​​​യം. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ ര​​​​ണ്ടു തോ​​​​ൽ​​​​വി​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം എ​​​​സി മി​​​​ലാ​​​​ൻ 3-0ന് ​​​​ജെ​​​​നോ​​​​വ​​​​യെ തോ​​​​ൽ​​​​പ്പി​​​​ച്ച് വി​​​​ജ​​​​യ​​​​വ​​​​ഴി​​​​യി​​​​ലെ​​​​ത്തി.

ജ​​​​യ​​​​ത്തോ​​​​ടെ മി​​​​ലാ​​​​ൻ ഒ​​​​ന്നാ​​​​മ​​​​തു​​​​ള്ള നാ​​​​പ്പോ​​​​ളി​​​​യു​​​​മാ​​​​യു​​​​ള്ള പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സം ഒ​​​​ന്നാ​​​​ക്കി ചു​​​​രു​​​​ക്കി.
ര​​​​ണ്ടു ഗോ​​​​ളി​​​​നു മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന നാ​​​​പ്പോ​​​​ളി​​​​യെ സ​​​​സൗ​​​​ളോ 2-2ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ കു​​​​രു​​​​ക്കി. 15 ക​​​​ളി​​​​യി​​​​ൽ 36 പോ​​​​യി​​​​ന്‍റാ​​​​ണ് നാ​​​​പ്പോ​​​​ളി​​​​ക്ക്.


ഇ​​​​ന്‍റ​​​​ർ മി​​​​ലാ​​​​ൻ 2-0ന് ​​​​സ്പെ​​​​സി​​​​യ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി. ലീ​​​​ഗി​​​​ൽ തോ​​​​ൽ​​​​വി​​യ​​​​റി​​​​യാ​​തെ ഇ​​​​ന്‍റ​​​​റി​​​​ന്‍റെ ഏ​​​​ഴാം മ​​​​ത്സ​​​​ര​​​​മാ​​യി​​രു​​ന്നു ഇ​​ത്. 34 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി മൂ​​​​ന്നാ​​​​മ​​​​താ​​​​ണ് ഇ​​​​ന്‍റ​​​​ർ.
എ​​​​എ​​​​സ് റോ​​​​മ​​​​യെ 1-0നു ​​​​ബൊ​​​​ളോ​​​​ഗ്ന പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.