ചെ​​​​സ്: ഇ​​​​ന്ന് ആ​​​​റാം ഗെ​​​​യിം
Thursday, December 2, 2021 11:58 PM IST
ദു​​​​ബാ​​​​യ്: ലോ​​​​ക ചെ​​​​സ് ചാ​​​​ന്പ്യ​​​​ൻ​​​​ഷി​​​​പ്പ് ഫൈ​​​​ന​​​​ലി​​​​ന്‍റെ ആ​​​​റാം ഗെ​​​​യിം ഇ​​​​ന്ന്. അ​​​​ഞ്ചു ഗെ​​​​യിം സ​​​​മ​​​​നി​​​​ല​​​​യാ​​​​യി​​​​രു​​​​ന്നു. ലോ​​​​ക ചാ​​​​ന്പ്യ​​​​ൻ മാ​​​​ഗ്ന​​​​സ് കാ​​​​ൾ​​​​സ​​​​നും റ​​​​ഷ്യ​​​​യു​​​​ടെ നെ​​​​പ്പോ​​​​മ്നി​​​​യാ​​​​ച്ചി​​​​യും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞ​​​​തോ​​​​ടെ ഇ​​​​രു​​​​വ​​​​ർ​​​​ക്കും 2.5 പോ​​​​യി​​​​ന്‍റ് വീ​​​​ത​​​​മാ​​​​ണ്. ഇ​​​​തു​​​​വ​​​​രെ കാ​​​​ൾ​​​​സ​​​​നെ വി​​​​റ​​​​പ്പി​​​​ക്കു​​​​ന്ന പ്ര​​​​ക​​​​ട​​​​ന​​​​മാ​​ണു നെ​​​​പ്പോ ന​​​​ട​​​​ത്തി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.