ലീ​​​​ഡ് ഉ​​​​യ​​​​ർ​​​​ത്തി റ​​​​യ​​​​ൽ
ലീ​​​​ഡ് ഉ​​​​യ​​​​ർ​​​​ത്തി  റ​​​​യ​​​​ൽ
Thursday, December 2, 2021 11:58 PM IST
മാ​​​​ഡ്രി​​​​ഡ്: ക​​​​രിം ബെ​​​​ൻ​​​​സ​​​​മ ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ലെ 12-ാം ഗോ​​​​ൾ നേ​​​​ടി​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ് 1-0ന് ​​​​അ​​ത്‌​​ല​​​​റ്റി​​​​ക് ബി​​​​ൽ​​​​ബാ​​​​വോ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി.

ജ​​​​യ​​​​ത്തോ​​​​ടെ അ​​ത്‌​​ല​​​​റ്റി​​​​ക്കോ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ക്കാ​​​​രു​​​​മാ​​​​യി ഏ​​​​ഴു പോ​​​​യി​​​​ന്‍റ് വ്യ​​​​ത്യാ​​​​സ​​​​ത്തി​​​​ൽ ഒ​​​​ന്നാം സ്ഥാ​​​​ത്തു തു​​​​ട​​​​രു​​​​ന്നു. 15 ക​​​​ളി​​​​യി​​​​ൽ 36 പോ​​​​യി​​​​ന്‍റാ​​​​ണു റ​​​​യ​​​​ലി​​​​ന്. 40-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണു ബെ​​​​ൻ​​​​സ​​​​മ​​​​യു​​​​ടെ ഗോ​​​​ളെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.