സി​​​​ന്ധു​​​​വി​​​​നു തോ​​​​ൽ​​​​വി; ശ്രീ​​​​കാ​​​​ന്ത് പു​​​​റ​​​​ത്ത്
Saturday, December 4, 2021 12:09 AM IST
ബാ​​​​ലി: ബി​​​​ഡ​​​​ബ്ല്യു​​​​എ​​​​ഫ് വേ​​​​ൾ​​​​ഡ് ടൂ​​​​ർ ഫൈ​​​​ന​​​​ൽ​​​​സി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന ഗ്രൂ​​​​പ്പ് മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പി.​​​​വി. സി​​​​ന്ധു​​​​വി​​​​നും കി​​​​ഡം​​​​ബി ശ്രീ​​​​കാ​​​​ന്തി​​​​നും തോ​​​​ൽ​​​​വി. ആ​​​​ദ്യ ര​​​​ണ്ടു മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ ജ​​​​യി​​​​ച്ച സി​​​​ന്ധു ഗ്രൂ​​​​പ്പ് എ​​​​യി​​​​ൽ നി​​​​ന്ന് നേ​​​​ര​​​​ത്തെ​​​​ത​​​​ന്നെ സെ​​​​മി ഉ​​​​റ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ സി​​​​ന്ധു​​​​വി​​​​നെ പോ​​​​ണ്‍​പേ​​​​വി ചോ​​​​ചു​​​​വോം​​​​ഗ് 21-12, 19-21, 21-14ന് ​​​​തോ​​​​ൽ​​​​പ്പി​​​​ച്ചു.


ഗ്രൂ​​​​പ്പ് ബി​​​​യി​​​​ൽ ശ്രീ​​​​കാ​​​​ന്ത് നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്ക് മ​​​​ലേ​​​​ഷ്യ​​​​യു​​​​ടെ ലീ ​​​​സി ജി​​​​യ​​​​യോ​​​​ട് തോ​​​​റ്റു. 21-19, 21-14നാ​​​​യി​​​​രു​​​​ന്നു തോ​​​​ൽ​​​​വി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.