ഇ​​​റ്റാ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ ക​​​പ്പ് ഇ​​​ന്‍റ​​​റിന്
ഇ​​​റ്റാ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ ക​​​പ്പ് ഇ​​​ന്‍റ​​​റിന്
Friday, January 14, 2022 1:45 AM IST
മി​​​ലാ​​​ൻ: ഇ​​​റ്റാ​​​ലി​​​യ​​​ൻ സൂ​​​പ്പ​​​ർ ക​​​പ്പ് കി​​​രീ​​​ടം ഇ​​​ന്‍റ​​​ർ മി​​​ലാ​​​ന്. എ​​​ക്സ്ട്രാ​​​ടൈം ഗോ​​​ളി​​​ൽ ചി​​​ര​​​വൈ​​​രി​​​ക​​​ളാ​​​യ യു​​​വ​​​ന്‍റ​​​സി​​​നെ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു​​​ഗോ​​​ളു​​​ക​​​ൾ​​​ക്കു ത​​​ക​​​ർ​​​ത്താ​​​ണ് ഇ​​​ന്‍റ​​​ർ മി​​​ലാ​​​ൻ ക​​​പ്പി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്.

വെ​​​സ്റ്റേ​​​ണ്‍ മ​​​ക്ക​​​ന്നി​​​യു​​​ടെ ഗോ​​​ളി​​​ൽ മു​​​ന്നി​​​ലെ​​​ത്തി​​​യ യു​​​വ​​​ന്‍റ​​​സി​​​നെ ലൗ​​​ട്ടാ​​​രോ മാ​​​ർ​​​ട്ടി​​​ന​​​സി​​​ന്‍റെ പെ​​​നാ​​​ൽ​​​റ്റി ഗോ​​​ളി​​​ൽ മി​​​ലാ​​​ൻ സ​​​മ​​​നി​​​ല​​​യി​​​ൽ പി​​​ടി​​​ച്ചു. അ​​​ധി​​​ക​​​സ​​​മ​​​യ​​​ത്തേ​​​ക്കു നീ​​​ണ്ട മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ 121-ാം മി​​​നി​​​റ്റി​​​ലാ​​​ണ് അ​​​ല​​​ക്സി​​​സ് സാ​​​ഞ്ച​​​സ് മി​​​ലാ​​​നു വി​​​ജ​​​യ​​​ഗോ​​​ൾ സ​​​മ്മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.