ജെ​​​സ​​​ലി​​​നു സീ​​​സ​​​ണ്‍ ന​​​ഷ്ട​​​മാ​​​കും
ജെ​​​സ​​​ലി​​​നു സീ​​​സ​​​ണ്‍ ന​​​ഷ്ട​​​മാ​​​കും
Friday, January 14, 2022 1:45 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ക്യാ​​​പ്റ്റ​​​ൻ ജെ​​​സ​​​ൽ കാ​​​ർ​​​നെ​​​യ്റോ​​​യ്ക്ക് ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് സീ​​​സ​​​ണ്‍ ന​​​ഷ്ട​​​മാ​​​യേ​​​ക്കും. തോ​​​ളി​​​നു പ​​​രി​​​ക്കേ​​​റ്റ ജെ​​​സ​​​ൽ അ​​​ടു​​​ത്ത​​​യാ​​​ഴ്ച ശ​​​സ്ത്ര​​​ക്രി​​​യ​​​ക്കു വി​​​ധേ​​​യ​​​നാ​​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം മൂ​​​ന്നു​​​മാ​​​സം വി​​​ശ്ര​​​മം ആ​​​വ​​​ശ്യ​​​മാ​​​യി​​​വ​​​രും. ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ​​​തി​​​രാ​​​യ മ​​​ത്സ​​​ര​​​ത്തി​​​ലാ​​​ണു ജെ​​​സ​​​ലി​​​നു പ​​​രി​​​ക്കേ​​​റ്റ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.