സി​​​ന്ധു സെ​​​മി​​​യി​​​ൽ
സി​​​ന്ധു സെ​​​മി​​​യി​​​ൽ
Saturday, January 15, 2022 12:00 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പി.​​​വി. സി​​​ന്ധു യോ​​​നെ​​​ക്സ്-​​​സ​​​ണ്‍റൈ​​​സ് ഇ​​​ന്ത്യ ഓ​​​പ്പ​​​ണ്‍ ബാ​​​ഡ്മി​​​ന്‍റ​​​ണ്‍ സെ​​​മി​​​യി​​​ൽ ക​​​ട​​​ന്നു. ഇ​​​ന്ത്യ​​​യു​​​ടെ​​​ത​​​ന്നെ അ​​​ഷ്മി​​​ത ചാ​​​ലി​​​യെ നേ​​​രി​​​ട്ടു​​​ള്ള ഗെ​​​യി​​​മു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു സി​​​ന്ധു​​​വി​​​ന്‍റെ മു​​​ന്നേ​​​റ്റം. സ്കോ​​​ർ: 21-7 21-18. സെ​​​മി​​​യി​​​ൽ ആ​​​റാം സീ​​​ഡാ​​​യ താ​​യ്‌​​ല​​​ൻ​​​ഡി​​​ന്‍റെ സു​​​പ​​​നി​​​ദ ക​​​തേ​​​തോം​​​ഗാ​​​ണു സി​​​ന്ധു​​​വി​​​ന്‍റെ എ​​​തി​​​രാ​​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.