എം​ജി, കേ​ര​ള, കാ​ലി​ക്കട്ട് ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​റി​ല്‍
എം​ജി, കേ​ര​ള,  കാ​ലി​ക്കട്ട് ടീ​മു​ക​ള്‍  ക്വാ​ര്‍​ട്ട​റി​ല്‍
Saturday, January 15, 2022 12:00 AM IST
കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ര്‍ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍​ഷി​​​പ്പി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍​നി​​​ന്നു​​​ള്ള എം​​​ജി, കേ​​​ര​​​ള, കാ​​​ലി​​​ക്ക​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ ക്വാ​​​ര്‍​ട്ട​​​റി​​​ല്‍.

ക്വാ​​​ര്‍​ട്ട​​​ര്‍ ഫൈ​​​ന​​​ല്‍ മത്സര​​​ങ്ങ​​​ള്‍ ഇ​​​ന്ന് ന​​​ട​​​ക്കും. മാ​​​ര്‍ അ​​​ത്ത​​​നേ​​​ഷ്യ​​​സ് ഫു​​​ട്‌​​​ബോ​​​ള്‍ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന മത്സ​​​ര​​​ത്തി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല എ​​​തി​​​രി​​​ല്ലാ​​​ത്ത എ​​​ട്ടു ഗോ​​​ളു​​​ക​​​ള്‍​ക്ക് രാ​​​ജ​​​സ്ഥാ​​​നി​​​ലെ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ഓ​​​ഫ് ജ​​​യ്പു​​​രി​​​നെ തേ​​ൽ​​പി​​ച്ചു. എം​​​ജി​​​ക്കു​​​വേ​​​ണ്ടി മു​​​ഹ​​​മ്മ​​​ദ് റോ​​​ഷ​​​ന്‍ ഹാ​​​ട്രി​​​ക് നേ​​​ടി.


കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​തി​​​രി​​​ല്ലാ​​​ത്ത അ​​​ഞ്ചു ഗോ​​​ളു​​​ക​​​ള്‍​ക്ക് സ​​ന്ത് ഗ​​​ഡ്ജ് ബാ​​​ബ അ​​​മ​​​രാ​​​വ​​​തി യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ള്‍​ക്ക് സി​​​ഡോ ക​​​ന്‍​ഹു മു​​​ര്‍​മു യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.