എം​ജി​, കാ​ലി​ക്കട്ട് സെ​മി​യി​ല്‍
Sunday, January 16, 2022 1:32 AM IST
കോ​​​ത​​​മം​​​ഗ​​​ലം: അ​​​ഖി​​​ലേ​​​ന്ത്യാ അ​​​ന്ത​​​ര്‍സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ ഫു​​​ട്‌​​​ബോ​​​ള്‍ ചാന്പ്യന്‍​ഷി​​​പ്പ് ക്വാ​​​ര്‍​ട്ട​​​ര്‍ ഫൈ​​​ന​​​ലി​​​ലെ മി​​​ന്നും ജ​​​യ​​​ത്തോ​​​ടെ എം​​​ജി, കാ​​​ലി​​​ക്ക​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ള്‍ സെ​​​മി​​ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം, സ​​​ന്ത് ബാ​​​ബ ഭ​​​ഗ​​​ത് സിം​​​ഗ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തോ​​​ടെ ടൂ​​​ര്‍​ണ​​​മെ​​​ന്‍റി​​​ല്‍നി​​​ന്ന് കേ​​​ര​​​ള യൂണിവേഴ്സിറ്റി പു​​​റ​​​ത്താ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.