ടെ​​​​​സ്റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ ആ​​​​​ര് ? രോ​​​​​ഹി​​​​​ത്, രാ​​​​​ഹു​​​​​ൽ, പ​​​​​ന്ത്...
ടെ​​​​​സ്റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ ആ​​​​​ര് ? രോ​​​​​ഹി​​​​​ത്, രാ​​​​​ഹു​​​​​ൽ, പ​​​​​ന്ത്...
Monday, January 17, 2022 1:19 AM IST
ഇ​​​​​ന്ത്യ​​​​​ൻ ടെ​​​​​സ്റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​നം അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി വി​​​​​രാ​​​​​ട് കോ​​​​​ഹ്‌​​​​ലി രാ​​​​​ജി​​​​​വ​​​​​ച്ച​​​​​തോ​​​​​ടെ അ​​​​​ടു​​​​​ത്ത ക്യാ​​​​​പ്റ്റ​​​​​ൻ ആ​​​​​രെ​​​​​ന്ന ചോ​​​​​ദ്യം സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​മാ​​​​​യി ഉ​​​​​ദി​​​​​ച്ചു. ട്വ​​​​​ന്‍റി-20, ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​നാ​​​​​യ രോ​​​​​ഹി​​​​​ത് ശ​​​​​ർ​​​​​മ​​​​​യെ ടെ​​​​​സ്റ്റ് ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി​​​​​കൂ​​​​​ടി ബി​​​​​സി​​​​​സി​​​​​ഐ സെ​​​​​ല​​​​​ക്ട​​​​​ർ​​​​​മാ​​​​​ർ ഏ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​മോ എ​​​​​ന്ന​​​​​തും സു​​​​​പ്ര​​​​​ധാ​​​​​ന ചോ​​​​​ദ്യ​​​​​മാ​​​​​ണ്. കോ​​​​​ഹ്‌​​​​ലി​​​​​യെ ഏ​​​​​ക​​​​​ദി​​​​​ന ക്യാ​​​​​പ്റ്റ​​​​​ൻ സ്ഥാ​​​​​ന​​​​​ത്തു​​​​​നി​​​​​ന്ന് നീ​​​​​ക്കാ​​​​​ൻ ബി​​​​​സി​​​​​സി​​​​​ഐ മു​​​​​ന്നോ​​​​​ട്ടു​​​​​വ​​​​​ച്ച ന്യാ​​​​​യ​​​​​വാ​​​​​ദം വൈ​​​​​റ്റ് ബോ​​​​​ൾ ക്രി​​​​​ക്ക​​​​​റ്റി​​​​​നു ര​​​​​ണ്ട് ക്യാ​​​​​പ്റ്റ​​​​ന്മാ​​​​രു​​​​​ടെ ആ​​​​​വ​​​​​ശ്യ​​​​​മി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ എ​​​​​ല്ലാ ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ലും രോ​​​​​ഹി​​​​​ത് ക്യാ​​​​​പ്റ്റ​​​​​ൻ ആ​​​​​യി​​​​​ക്കൂ​​​​​ടെ​​​​​ന്നി​​​​​ല്ല. നി​​​​​ല​​​​​വി​​​​​ൽ ടെ​​​​​സ്റ്റ് ഉ​​​​​പ​​​​​നാ​​​​​യ​​​​​ക സ്ഥാ​​​​​ന​​​​​വും രോ​​​​​ഹി​​​​​ത്തി​​​​​നാ​​​​​ണ്.


കെ.​​​​​എ​​​​​ൽ. രാ​​​​​ഹു​​​​​ൽ, ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത്, ജ​​​​​സ്പ്രീ​​​​​ത് ബും​​​​​റ എ​​​​​ന്നി​​​​​വ​​​​​രും ക്യാ​​​​​പ്റ്റ​​​​​ൻ​​​​​സി രം​​​​​ഗ​​​​​ത്തു​​​​​ണ്ട്. കോ​​​​​ഹ്‌​​ലി, രോ​​​​​ഹി​​​​​ത് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ അ​​​​​ഭാ​​​​​വ​​​​​ത്തി​​​​​ൽ ദ​​​​​ക്ഷി​​​​​ണാ​​​​​ഫ്രി​​​​​ക്ക​​​​​യ്ക്കെ​​​​​തി​​​​​രാ​​​​​യ ര​​​​​ണ്ടാം ടെ​​​​​സ്റ്റി​​​​​ൽ രാ​​​​​ഹു​​​​​ൽ ആ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ന്ത്യ​​​​​യെ ന​​​​​യി​​​​​ച്ച​​​​​ത്. അ​​​​​ന്ന് ഉ​​​​​പ​​​​​നാ​​​​​യ​​​​​ക​​​​​നാ​​​​​യ​​​​​ത് ബും​​​​​റ​​​​​യും. ഇ​​​​​വ​​​​​രെ പി​​​​​ന്ത​​​​​ള്ളി ഋ​​​​​ഷ​​​​​ഭ് പ​​​​​ന്ത് ക്യാ​​​​​പ്റ്റ​​​​​നാ​​​​​കാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത​​​​​യു​​​​​മു​​​​​ണ്ട്. മൂ​​​​​ന്ന് ഫോ​​​​​ർ​​​​​മാ​​​​​റ്റി​​​​​ലും പ​​​​​ന്തി​​​​​ന്‍റെ നി​​​​​ർ​​​​​ണാ​​​​​യ​​​​​ക സാ​​​​​ന്നി​​​​​ധ്യ​​​​​മാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ പ്ല​​​​​സ് പോ​​​​​യി​​​​​ന്‍റ്. ശ്രേ​​​​​യ​​​​​സ് അ​​​​​യ്യ​​​​​ർ, അ​​​​​ജി​​​​​ങ്ക്യ ര​​​​​ഹാ​​​​​നെ എ​​​​​ന്നി​​​​​വ​​​​​രും സാ​​​​​ധ്യ​​​​​താ പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.