ഇ​​​​​ന്‍റ​​​​​റി​​​​​നെ കു​​​​​ടു​​​​​ക്കി
Monday, January 17, 2022 11:41 PM IST
ബെ​​​​​​​ർ​​​​​​​ഗാ​​​​​​​മോ: സീ​​​​​​​രി എ ​​​​​​​ഫു​​​​​​​ട്ബോ​​​​​​​ളി​​​​​​​ൽ ഇ​​​​​​​ന്‍റ​​​​​​​ർ മി​​​​​​​ലാ​​​​​​​ന്‍റെ വി​​​​​​​ജ​​​​​​​യ​​​​​​​ക്കു​​​​​​​തി​​​​​​​പ്പി​​​​​​​ന് അ​​​​​​​ത്‌​​​​​ലാ​​​​​​​ന്ത വി​​​​​​​രാ​​​​​​​മമി​​​​​​​ട്ടു. ലീ​​​​​​​ഗി​​​​​​​ലെ ഒ​​​​​​​ന്നാം സ്ഥാ​​​​​​​ന​​​​​​​ക്കാ​​​​​​​രാ​​​​​​​യ ഇ​​​​​​​ന്‍റ​​​​​​​റി​​​​​​​നെ അ​​​​​​​ത്‌​​​​​ലാ​​​​​​​ന്ത ഗോ​​​​​​​ൾ​​​​​​​ര​​​​​​​ഹി​​​​​​​ത സ​​​​​​​മ​​​​​​​നി​​​​​​​ല​​​​​​​യി​​​​​​​ൽ കു​​​​​​​രു​​​​​​​ക്കി. ക​​​​​​​ഴി​​​​​​​ഞ്ഞ ര​​​​​​​ണ്ടു മാ​​​​​​​സ​​​​​​​ത്തി​​​​​​​ലേ​​​​​​​റെ​​​​​​​യാ​​​​​​​യി തു​​​​​​​ട​​​​​​​രു​​​​​​​ന്ന ഇ​​​​​​​ന്‍റ​​​​​​​റി​​​​​​​ന്‍റെ എ​​​​​​​ട്ടു മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വി​​​​​​​ജ​​​​​​​യ​​​​​​​പ​​​​​​​ര​​​​​​​ന്പ​​​​​​​ര​​​​​​​യാ​​​​​​​ണ് അ​​​​​​​ത്‌​​​​​ലാ​​​​​​​ന്ത അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​പ്പി​​​​​​​ച്ച​​​​​​​ത്.


മ​​​​​​​റ്റൊ​​​​​​​രു മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ എ​​​​​​​എ​​​​​​​സ് റോ​​​​​​​മ 1-0ന് ​​​​​​​കാ​​​​​​​ൽ​​​​​യെ​​​​​​​റി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. 21 ക​​​​​​​ളി​​​​​​​യി​​​​​​​ൽ 50 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി ഇ​​​​​​​ന്‍റ​​​​​​​ർ ഒ​​​​​​​ന്നാ​​​​​​​മ​​​​​​​തും 42 പോ​​​​​​​യി​​​​​​​ന്‍റു​​​​​​​മാ​​​​​​​യി അ​​​​​​​ത്‌​​​​​ലാ​​​​​​​ന്ത നാ​​​​​​​ലാ​​​​​​​മ​​​​​​​തു​​​​​​​മാ​​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.