സൂ​​​​​പ്പ​​​​​ർ റ​​​​​യ​​​​​ൽ
സൂ​​​​​പ്പ​​​​​ർ റ​​​​​യ​​​​​ൽ
Monday, January 17, 2022 11:41 PM IST
റി​​​​​​​യാ​​​​​​​ദ്: സൂ​​​​​​​പ്പ​​​​​​​റാ​​​​​​​യി റ​​​​​​​യ​​​​​​​ൽ മാ​​​​​​​ഡ്രി​​​​​​​ഡ് സ്പാ​​​​​​​നി​​​​​​​ഷ് സൂ​​​​​​​പ്പ​​​​​​​ർ ക​​​​​​​പ്പ് ഫുട്ബോൾ ട്രോഫി സ്വ​​​​​​​ന്ത​​​​​​​മാ​​​​​​​ക്കി. സൗ​​​​​​​ദി അ​​​​​​​റേ​​​​​​​ബ്യ​​​​​​​യി​​​​​​​ലെ കിം​​​​​​​ഗ് ഫ​​​​​​​ഹ​​​​​​​ദ് അ​​​​​​​ന്താ​​​​​​​രാ​​​​​​​ഷ് ട്ര ​​​​​​​സ്റ്റേഡി​​​​​​​യ​​​​​​​ത്തി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ റ​​​​​​​യ​​​​​​​ൽ 2-0ന് ​​​​​​​അ​​​​​​​ത്‌​​​​​ല​​​​​​​റ്റി​​​​​​​ക് ബി​​​​​​​ൽ​​​​​​​ബാ​​​​​​​വോ​​​​​​​യെ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു.

12-ാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണ് റ​​​​​​​യ​​​​​​​ൽ സൂ​​​​​​​പ്പ​​​​​​​ർ ക​​​​​​​പ്പ് നേ​​​​​​​ടു​​​​​​​ന്ന​​​​​​​ത്. 13 സൂ​​​​​​​പ്പ​​​​​​​ർ ക​​​​​​​പ്പു​​​​​​​ള്ള ബാ​​​​​​​ഴ്സ​​​​​​​ലോ​​​​​​​ണ​​​​​​​യാ​​​​​​​ണ് റ​​​​​​​യ​​​​​​​ലി​​​​​​​നു മു​​​​​​​ന്നി​​​​​​​ൽ. ര​​​​​​​ണ്ടാം ത​​​​​​​വ​​​​​​​ണ​​​​​​​യാ​​​​​​​ണ് സൗ​​​​​​​ദി​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഫൈ​​​​​​​ന​​​​​​​ലി​​​​​​​ൽ റ​​​​​​​യ​​​​​​​ൽ ചാ​​​​​​​ന്പ്യ​​​​​​​ന്മാ​​​​​​​രാ​​​​​​​കു​​​​​​​ന്ന​​​​​​​ത്. 2019-20ൽ ​​​​​​​ജി​​​​​​​ദ്ദ​​​​​​​യി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഫൈ​​​​​​​ന​​​​​​​ലി​​​​​​​ലും റ​​​​​​​യ​​​​​​​ൽ ജേ​​​​​​​താ​​​​​​​ക്ക​​​​​​​ളാ​​​​​​​യി.

38-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ റോ​​​​​​​ഡ്രി​​​​​​​ഗോ ബി​​​​​​​ൽ​​​​​​​ബാ​​​​​​​വോ പ്ര​​​​​​​തി​​​​​​​രോ​​​​​​​ധ​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്നു കൊ​​​​​​​ടു​​​​​​​ത്ത പാ​​​​​​​സി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് മോ​​​​​​​ഡ്രി​​​​​​​ച്ച് വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി. ര​​​​​​​ണ്ടാം പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ ബെ​​​​​​​ൻ​​​​​​​സെ​​​​​​​മ ലീ​​​​​​​ഡ് ഉ​​​​​​​യ​​​​​​​ർ​​​​​​​ത്തി. യെ​​​​​​​റെ അ​​​​​​​ൽ​​​​​​​വാ​​​​​​​രെ​​​​​​​സി​​​​​​​ന്‍റെ കൈ​​​​​​​യി​​​​​​​ൽ പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി ബോ​​​​​​​ക്സി​​​​​​​നു​​​​​​​ള്ളി​​​​​​​ൽവ​​​​​​​ച്ചു പ​​​​​​​ന്തു ത​​​​​​​ട്ടി​​​​​​​യ​​​​​​​തി​​​​​​​നു വി​​​​​​​എ​​​​​​​ആ​​​​​​​റി​​​​​​​ലൂ​​​​​​​ടെ റ​​​​​​​യ​​​​​​​ലി​​​​​​​ന് സ്പോ​​​​​​​ട്ട് കി​​​​​​​ക്ക് ല​​​​​​​ഭി​​​​​​​ച്ചു.


കി​​​​​​​ക്കെ​​​​​​​ടു​​​​​​​ത്ത ബെ​​​​​​​ൻ​​​​​​​സെ​​​​​​​മ പ​​​​​​​ന്ത് വ​​​​​​​ല​​​​​​​യി​​​​​​​ലാ​​​​​​​ക്കി. അ​​​​​​​ത്‌​​​​​ല​​​​​​​റ്റി​​​​​​​ക്ക് ബി​​​​​​​ൽ​​​​​​​ബാ​​​​​​​വോ​​​​​​​യ്ക്കെ​​​​​​​തി​​​​​​​രേ ഫ്ര​​​​​​​ഞ്ച് താ​​​​​​​ര​​​​​​​ത്തി​​​​​​​ന്‍റെ 18-ാം ഗോ​​​​​​​ളാ​​​​​​​ണ്. 26 മ​​​​​​​ത്സ​​​​​​​ര​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് ബെ​​​​​​​ൻ​​​​​​​സെ​​​​​​​മ ഇ​​​​​​​ത്ര​​​​​​​യും ഗോൾ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. ഒ​​​​​​​രു ടീ​​​​​​​മി​​​​​​​നെ​​​​​​​തി​​​​​​​രേ ബെ​​​​​​​ൻ​​​​​​​സെ​​​​​​​മയുടെ ഏ​​​​​​​റ്റ​​​​​​​വും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ഗോ​​​​​​​ളും ഇ​​​​​​​തു​​​​​​​ത​​​​​​​ന്നെ​​​​​​​.

87-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ റ​​​​​​​യ​​​​​​​ലി​​​​​​​ന്‍റെ എ​​​​​​​ഡ​​​​​​​ർ മി​​​​​​​ലി​​​​​​​റ്റോ​​​​​​​യ്ക്ക് ഗോ​​​​​​​ൾ വ​​​​​​​ര​​​​​​​യ്ക്ക​​​​​​​ടു​​​​​​​ത്തു​​​​​​​വ​​​​​​​ച്ച് ഹാ​​​​​​​ൻഡ​​​​​​​്ബോ​​​​​​​ൾ വ​​​​​​​രു​​​​​​​ത്തി​​​​​​​യ​​​​​​​തി​​​​​​​ന് ചു​​​​​​​വ​​​​​​​പ്പ് കാ​​​​​​​ർ​​​​​​​ഡ് ല​​​​​​​ഭി​​​​​​​ച്ചു. തു​​​​​​​ട​​​​​​​ർ​​​​​​​ന്നു റൗ​​​​​​​ൾ ഗാ​​​​​​​ർ​​​​​​​സി​​​​​​​യ​​​​​​​യു​​​​​​​ടെ പെ​​​​​​​ന​​​​​​​ൽ​​​​​​​റ്റി റയൽ ഗോ​​​​​​​ൾ​​​​​​​കീ​​​​​​​പ്പ​​​​​​​ർ തി​​​​​​​ബൊ കോ​​​​​​​ർ​​​​​​​ട്വ ഇ​​​​​​​ടം​​​​​​​കാ​​​​​​​ലു​​​​​​​കൊ​​​​​​​ണ്ട് ത​​​​​​​ട്ടി​​​​​​​യ​​​​​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.