ഫ്രഞ്ച് ഓപ്പണിലും ജോക്കോയ്ക്കു വിലക്ക്
ഫ്രഞ്ച് ഓപ്പണിലും ജോക്കോയ്ക്കു വിലക്ക്
Monday, January 17, 2022 11:41 PM IST
പാ​​​​​രീ​​​​​സ്: കോ​​​​​വി​​​​​ഡ് വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ത്തി​​​​​ല്ലെ​​​​​ങ്കി​​​​​ൽ പു​​​​​രു​​​​​ഷ സിം​​​​​ഗി​​​​​ൾ​​​​​സ് ടെ​​​​​ന്നീ​​​​​സി​​​​​ലെ ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​ർ താ​​​​​ര​​​​​മാ​​​​​യ സെ​​​​​ർ​​​​​ബി​​​​​യ​​​​​യു​​​​​ടെ നൊ​​​​​വാ​​​​​ക് ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന് ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണും ന​​​​​ഷ്ട​​​​​പ്പെ​​​​​ടും.

വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​തെ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നെ ഫ്ര​​​​​ഞ്ച് ഓ​​​​​പ്പ​​​​​ണി​​​​​ൽ ക​​​​​ളി​​​​​പ്പി​​​​​ക്കി​​​​​ല്ലെ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സ് കാ​​​​​യി​​​​​ക മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ ഓ​​​​​പ്പ​​​​​ണി​​​​​ൽ ക​​​​​ളി​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കാ​​​​​തെ മ​​​​​ട​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​ന്ന ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന് ഫ്ര​​​​​ഞ്ച് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ന​​​​​യ​​​​​വും ക​​​​​ന​​​​​ത്ത പ്ര​​​​​ഹ​​​​​ര​​​​​മാ​​​​​കും.

ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ വാ​​​​​ക്സി​​​​​ൻ നി​​​​​യ​​​​​മം ഞാ​​​​​യ​​​​​റാ​​​​​ഴ്ച പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് പാ​​​​​സാ​​​​​ക്കി. ഇ​​​​​തു​​​​​പ്ര​​​​​കാ​​​​​രം ഹോ​​​​​ട്ട​​​​​ൽ, ക​​​​​ഫെ, തി​​​​​യേ​​​​​റ്റ​​​​​ർ, ദീ​​​​​ർ​​​​​ഘ​​​​​ദൂ​​​​​ര ട്രെ​​​​​യി​​​​​ൻ എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​ല്ലാം പ്ര​​​​​വേ​​​​​ശി​​​​​ക്ക​​​​​ണ​​​​​മെ​​​​​ങ്കി​​​​​ൽ വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ത്തെന്നു തെ​​​​​ളി​​​​​യി​​​​​ക്കു​​​​​ന്ന സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ്. ഫ്രാ​​​​​ൻ​​​​​സി​​​​​ൽ എ​​​​​ത്തു​​​​​ന്ന കായിക താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും കാ​​​​​ണി​​​​​ക​​​​​ൾ​​​​​ക്കും ഇ​​​​​ത് ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്ന് കാ​​​​​യി​​​​​ക മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​റി​​​​​യി​​​​​ച്ചു.


ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ ശ്ര​​​​​മം

ലോ​​​​​ക ഒ​​​​​ന്നാം ന​​​​​ന്പ​​​​​റാ​​​​​യ ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​നെ ത​​​​​ക​​​​​ർ​​​​​ക്കാ​​​​​ൻ കോ​​​​​മ​​​​​ണ്‍​വെ​​​​​ൽ​​​​​ത്ത് രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ ഗൂ​​​​​ഢ​​​​​നീ​​​​​ക്കം ന​​​​​ട​​​​​ത്തു​​​​​ന്നു എ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി താ​​​​​ര​​​​​ത്തി​​​​​ന്‍റെ ആദ്യകാല പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ ബോ​​​​​ഗ്ഡ​​​​​ൻ ഒ​​​​​ബ്ര​​​​​ഡോ​​​​​വി​​​​​ച്ച്. ടെ​​​​​ന്നീ​​​​​സി​​​​​ന് ഇ​​​​​ത് ഗു​​​​​ണ​​​​​ക​​​​​ര​​​​​മ​​​​​ല്ലെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.

ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് നാ​​​​​ടു​​​​​ക​​​​​ട​​​​​ത്ത​​​​​പ്പെ​​​​​ട്ട ജോ​​​​​ക്കോ​​​​​വി​​​​​ച്ചി​​​​​ന് സെ​​​​​ർ​​​​​ബി​​​​​യ​​​​​ൻ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ബെ​​​​​ൽ​​​​​ഗ്രേ​​​​​ഡ് വി​​​​​മാ​​​​​ന​​​​​ത്താ​​​​​വ​​​​​ള​​​​​ത്തി​​​​​ൽ വ​​​​​ൻ സ്വീ​​​​​ക​​​​​ര​​​​​ണ​​​​​മാ​​​​​ണ് ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. നീ ​​​​​ഞ​​​​​ങ്ങ​​​​​ളു​​​​​ടെ ചാ​​​​​ന്പ്യ​​​​​നാ​​​​​ണെ​​​​​ന്ന പ്ല​​​​​ക്കാ​​​​​ർ​​​​​ഡും ജോ​​​​​ക്കോ​​​​​വി​​​​​ച്ച് അ​​​​​നു​​​​​കൂ​​​​​ല മു​​​​​ദ്രാ​​​​​വാ​​​​​ക്യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യാ​​​​​ണ് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ താ​​​​​ര​​​​​ത്തെ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.