ലെ​​​​​വ​​​​​ൻ ദ ​​​​​ബെ​​​​​സ്റ്റ്
ലെ​​​​​വ​​​​​ൻ ദ ​​​​​ബെ​​​​​സ്റ്റ്
Tuesday, January 18, 2022 11:57 PM IST
സൂ​​​​​റി​​​​​ച്ച്: ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​ത്തി​​​​​നു​​​​​ള്ള 2021 ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് പു​​​​​ര​​​​​സ്കാ​​​​​രം തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യും ജ​​​​​ർ​​​​​മ​​​​​ൻ ക്ല​​​​​ബ് ബ​​​​​യേ​​​​​ണ്‍ മ്യൂ​​​​​ണി​​​​​ക്കി​​​​​ന്‍റെ പോ​​​​​ളി​​​​​ഷ് സ്ട്രൈ​​​​​ക്ക​​​​​ർ റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.

ഇ​​​​​തോ​​​​​ടെ ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് പു​​​​​ര​​​​​സ്കാ​​​​​രനേ​​​​​ട്ട​​​​​ത്തി​​​​​ൽ പോ​​​​​ർ​​​​​ച്ചു​​​​​ഗ​​​​​ലി​​​​​ന്‍റെ സൂ​​​​​പ്പ​​​​​ർ താ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്കൊ​​​​​പ്പ​​​​​വും ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി എ​​​​​ത്തി. 2016, 2017 വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് റൊ​​​​​ണാ​​​​​ൾ​​​​​ഡോ ഫി​​​​​ഫ ദ ​​​​​ബെ​​​​​സ്റ്റ് താ​​​​​ര​​​​​മാ​​​​​യ​​​​​ത്. ഫ്ര​​​​​ഞ്ച് ക്ല​​​​​ബ് പി​​​​​എ​​​​​സ്ജി​​​​​യു​​​​​ടെ അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി, ഇം​​​​​ഗ്ലീ​​​​​ഷ് ക്ല​​​​​ബ് ലി​​​​​വ​​​​​ർ​​​​​പൂ​​​​​ളി​​​​​ന്‍റെ ഈ​​​​​ജി​​​​​പ്ഷ്യ​​​​​ൻ താ​​​​​രം മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ല എ​​​​​ന്നി​​​​​വ​​​​​രെ പി​​​​​ന്ത​​​​​ള്ളി ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യ ര​​​​​ണ്ടാം ത​​​​​വ​​​​​ണ​​​​​യും പു​​​​​ര​​​​​സ്കാ​​​​​രം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി.


പു​​​​​രു​​​​​ഷതാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ രാ​​​​​ജ്യാ​​​​​ന്ത​​​​​ര ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​തി​​​​​നു​​​​​ള്ള പ്ര​​​​​ത്യേ​​​​​ക പു​​​​​ര​​​​​സ്കാ​​​​​രം ക്രി​​​​​സ്റ്റ്യാ​​​​​നോ റൊ​​​​​ണാ​​​​​ൾ​​​​​ഡോ​​​​​യ്ക്കും ല​​​​​ഭി​​​​​ച്ചു.

ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ സ്പാ​​​​​നി​​​​​ഷ് താ​​​​​ര​​​​​മാ​​​​​യ അ​​​​​ല​​​​​ക്സി​​​​​യ പു​​​​​തി​​​​​യ​​​​​സാ​​​​​ണ് മി​​​​​ക​​​​​ച്ച വ​​​​​നി​​​​​താ താ​​​​​ര​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​ത്. ചെ​​​​​ൽ​​​​​സി​​​​​യു​​​​​ടെ എ​​​​​ഡ്വേ​​​​​ർ​​​​​ഡ് മെ​​​​​ൻ​​​​​ഡി​​​​​യാ​​​​​ണ് മി​​​​​ക​​​​​ച്ച പു​​​​​രു​​​​​ഷ ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ. ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ഗോ​​​​​ളി​​​​​നു​​​​​ള്ള ഉ​​​​​ള്ള പു​​​​​ഷ്കാ​​​​​സ് പു​​​​​ര​​​​​സ്കാ​​​​​രം ടോ​​​​​ട്ട​​​​​നം താ​​​​​രം എ​​​​​റി​​​​​ക് ല​​​​​മേ​​​​​ല​​​​​യ സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. മി​​​​​ക​​​​​ച്ച പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​രാ​​​​​യി പു​​​​​രു​​​​​ഷ ടീ​​​​​മു​​​​​ക​​​​​ളു​​​​​ടെ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ ചെ​​​​​ൽ​​​​​സി മാ​​​​​നേ​​​​​ജ​​​​​ർ തോ​​​​​മ​​​​​സ് ടൂ​​​​​ഹെ​​​​​ലും വ​​​​​നി​​​​​താ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ ചെ​​​​​ൽ​​​​​സി പ​​​​​രി​​​​​ശീ​​​​​ല​​​​​ക എ​​​​​മ്മ ഹെ​​​​​യ്സും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.