എ​​​​​എ​​​​​ഫ്സി വ​​​​​നി​​​​​താ ഏ​​​​​ഷ്യ ക​​​​​പ്പ്: ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ കോ​​​​​വി​​​​​ഡ്
എ​​​​​എ​​​​​ഫ്സി വ​​​​​നി​​​​​താ ഏ​​​​​ഷ്യ ക​​​​​പ്പ്: ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ കോ​​​​​വി​​​​​ഡ്
Thursday, January 20, 2022 12:22 AM IST
മും​​​​​ബൈ: ഇ​​​​​ന്ത്യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന എ​​​​​എ​​​​​ഫ്സി വ​​​​​നി​​​​​താ ഏ​​​​​ഷ്യ ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ന്‍റെ കി​​​​​ക്കോ​​​​​ഫ് ഇ​​​​​ന്ന് ന​​​​​ട​​​​​ക്കാ​​​​​നി​​​​​രി​​​​​ക്കേ ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​ൽ കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​സ​​​​​ന്ധി. ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ത്തി​​​​​യ പ​​​​​രി​​​​​ശോ​​​​​ധ​​​​​ന​​​​​യി​​​​​ലാ​​​​​ണ് ര​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ കോ​​​​​വി​​​​​ഡ്-19 പോ​​​​​സ​​​​​റ്റീ​​​​​വ് ആ​​​​​യ​​​​​ത്.


ഗ്രൂ​​​​​പ്പ് എ​​​​​യി​​​​​ലാ​​​​​ണ് ഇ​​​​​ന്ത്യ. ചൈ​​​​​ന, ചൈ​​​​​നീ​​​​​സ് താ​​​​​യ്പേ​​​​​യ്, ഇ​​​​​റാ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യാ​​​​​ണ് ഗ്രൂ​​​​​പ്പി​​​​​ലെ മ​​​​​റ്റ് ടീ​​​​​മു​​​​​ക​​​​​ൾ. ഇ​​​​​ന്ന് രാ​​​​​ത്രി 9.30ന് ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും ഇ​​​​​റാ​​​​​നും ഏ​​​​​റ്റു​​​​​മു​​​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.