ഹോ​​​​​ക്കി: ഇ​​​​​ന്ത്യ ജ​​​​​പ്പാ​​​​​നെ​​​​​തി​​​​​രേ
Sunday, January 23, 2022 1:28 AM IST
മ​​​​​സ്ക​​​​​റ്റ്: ഏ​​​​​ഷ്യ ക​​​​​പ്പ് വ​​​​​നി​​​​​താ ഹോ​​​​​ക്കി ടൂ​​​​​ർ​​​​​ണ​​​​​മെ​​​​​ന്‍റി​​​​​ൽ നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​​​ന്മാ​​​​​രാ​​​​​യ ഇ​​​​​ന്ത്യ ഇ​​ന്നു ജ​​​​​പ്പാ​​​​​നെ നേ​​​​​രി​​​​​ടും. പൂ​​​​​ൾ എ​​​​​യി​​​​​ലെ ആ​​​​​ദ്യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ 9-0ന് ​​​​​മ​​​​​ലേ​​​​​ഷ്യ​​​​​യെ ത​​​​​ക​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. ഇ​​​​​ന്ന് ജ​​​​​പ്പാ​​​​​നെ​​​​​തി​​​​​രേ ജ​​​​​യി​​​​​ച്ചാ​​​​​ൽ സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്ക് ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.