ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ൽ
ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് പ​​​​​രി​​​​​ശീ​​​​​ല​​​​​ന​​​​​ത്തി​​​​​ൽ
Sunday, January 23, 2022 1:28 AM IST
വാ​​​​​സ്കോ: ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു സ​​​​​ന്തോ​​​​​ഷ വാ​​​​​ർ​​​​​ത്ത. കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​ന​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഹോ​​​​​ട്ട​​​​​ൽ ക്വാ​​​​​റ​​​​​ന്‍റൈ​​​​​നി​​​​​ലാ​​​​​യ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഒ​​​​​ന്പ​​​​​തു ദി​​​​​വ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു മൈ​​​​​താ​​​​​ന​​​​​ത്ത് എ​​​​​ത്തി​​​​​യ​​​​​ത്.

ഏ​​ഴു ക​​​​​ളി​​​​​ക്കാ​​​​​രാ​​​​​ണു പ​​​​​രി​​​​​ശീ​​​​​ല​​​​​നം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. 11 ദി​​​​​വ​​​​​സ​​​​​ത്തെ ഇ​​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം ജം​​​​​ഷ​​​​​ഡ്പു​​​​​ർ എ​​​​​ഫ്സി​​​​​യും പ​​​​​രി​​​​​ശീ​​​​​ല​​​​​നം പു​​​​​ന​​​​​രാ​​​​​രം​​​​​ഭി​​​​​ച്ചു. കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ്, എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​ൻ, എ​​​​​ഫ്സി ഗോ​​​​​വ, ജം​​​​​ഷ്ഡ്പു​​​​​ർ എ​​​​​ഫ്സി എ​​​​​ന്നീ നാ​​​​​ല് ടീ​​​​​മു​​​​​ക​​​​​ളി​​​​​ലാ​​​​​ണു കോ​​​​​വി​​​​​ഡ് വ്യാ​​​​​പ​​​​​നം രൂ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. ഈ ​​​​​മാ​​​​​സം 30ന് ​​​​​ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​ണു ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ അ​​​​​ടു​​​​​ത്ത മ​​​​​ത്സ​​​​​രം. 11 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 20 പോ​​​​​യി​​​​​ന്‍റു​​​​​മാ​​​​​യി ബ്ലാ​​​​​സ്റ്റേ​​​​​ഴ്സാ​​​​​ണ് ത​​​​​ല​​​​​പ്പ​​​​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.