സി​​​​​ന്ധു x മാ​​​​​ള​​​​​വി​​​​​ക ഫൈ​​​​​ന​​​​​ൽ
സി​​​​​ന്ധു x മാ​​​​​ള​​​​​വി​​​​​ക ഫൈ​​​​​ന​​​​​ൽ
Sunday, January 23, 2022 1:28 AM IST
ല​​​​​ക്നോ: സ​​​​​യീ​​​​​ദ് മോ​​​​​ദി ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ ബാ​​​​​ഡ്മി​​​​​ന്‍റ​​​​​ണ്‍ വ​​​​​നി​​​​​താ സിം​​​​​ഗി​​​​​ൾ​​​​​സ് ഫൈ​​​​​ന​​​​​ലി​​​​​ൽ ഇ​​​​​ന്ത്യ​​​​​ൻ പോ​​​​​രാ​​​​​ട്ടം. പി.​​​​​വി. സി​​​​​ന്ധു​​​​​വും മാ​​​​​ള​​​​​വി​​​​​ക ബ​​​​​ൻ​​​​​സൂ​​​​​ദും ത​​​​​മ്മി​​​​​ലാ​​​​​ണു ഫൈ​​​​​ന​​​​​ൽ. സെ​​​​​മി​​​​​യി​​​​​ൽ റ​​​​​ഷ്യ​​​​​യു​​​​​ടെ ഇ​​​​​വ്ജെ​​​​​നി​​​​​യ കൊ​​​​​സെ​​​​​റ്റ്സ്ക​​​​​യ​​​​​യെ മ​​​​​റി​​​​​ക​​​​​ട​​​​​ന്നാ​​​​​ണു സി​​​​​ന്ധു ഫൈ​​​​​ന​​​​​ലി​​​​​ലെ​​ത്തി​​യ​​​​​ത്. മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ ആ​​​​​ദ്യ ഗെ​​​​​യിം 21-11നു ​​​​​സ്വ​​​​​ന്ത​​​​​മാ​​​​​ക്കി സി​​​​​ന്ധു മി​​​​​ന്നി​​​​​ട്ടു നി​​​​​ൽ​​​​​ക്ക​​വേ പ​​​​​രി​​​​​ക്കേ​​​​​റ്റ ഇ​​​​​വ്ജെ​​​​​നി​​​​​യ റി​​​​​ട്ട​​​​​യ​​​​​ർ ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സെ​​​​​മി​​​​​യി​​​​​ൽ അ​​​​​പ​​​​​ർ​​​​​ണ ഉ​​​​​പാ​​​​​ധ്യാ​​​​​യ​​​​​യെ മൂ​​​​​ന്ന് ഗെ​​​​​യിം നീ​​​​​ണ്ട പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​ൽ കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​ണു മാ​​​​​ള​​​​​വി​​​​​ക ഫൈ​​​​​നി​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​ത്. സ്കോ​​​​​ർ: 19-21, 21-19, 21-7.


പു​​​​​രു​​​​​ഷ വി​​​​​ഭാ​​​​​ഗം സിം​​​​​ഗി​​​​​ൾ​​​​​സി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മി​​​​​ഥു​​​​​ൻ മ​​​​​ഞ്ജു​​​​​നാ​​​​​ഥ് സെ​​​​​മി​​​​​യി​​​​​ൽ പു​​​​​റ​​​​​ത്താ​​​​​യി. ഫ്രാ​​​​​ൻ​​​​​സി​​​​​ന്‍റെ അ​​​​​ർ​​​​​നോ​​​​​ഡ് മെ​​​​​ർ​​​​​ക്ലെ​​​​​യോ​​​​​യാ​​​​​ണു മി​​​​​ഥു​​​​​ൻ പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​ത്. സ്കോ​​​​​ർ: 21-19, 17-21, 21-9.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.