അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ജ​യം
അ​ത്‌​ല​റ്റി​ക്കോ​യ്ക്ക് ജ​യം
Monday, January 24, 2022 1:14 AM IST
മാ​​​​​​ഡ്രി​​​​​​ഡ്: അ​​​​​​വ​​​​​​സാ​​​​​​ന മി​​​​​​നി​​​​​​റ്റു​​​​​​ക​​​​​​ളി​​​​​​ൽ നേ​​​​​​ടി​​​​​​യ ര​​​​​​ണ്ടു ഗോ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ അ​​​​​​ത്‌​ല​​​​​​റ്റി​​​​​​ക്കോ മാ​​​​​​ഡ്രി​​​​​​ഡ് സ്പാ​നി​ഷ​അ ലാ ​​​​​​ലി​​​​​​ഗ ഫു​​​​​​ട്ബോ​​​​​​ളി​​​​​​ൽ വ​​​​​​ല​​​​​​ൻ​​​​​​സി​​​​​​യ​​​​​​യെ 3-2ന് ​​​​​​തോ​​​​​​ൽ​​​​​​പ്പി​​​​​​ച്ചു. 36 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി അ​​​​​​ത്‌​ല​​​​​​റ്റി​​​​​​ക്കോ നാ​​​​​​ലാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്.


യു​​​​​​ന​​​​​​സ് മൂ​​​​​​സ, ഹ്യൂ​​​​​​ഗോ ഡ്യു​​​​​​റോ എ​​​​​​ന്നി​​​​​​വ​​​​​​രു​​​​​​ടെ ഗോ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ വ​​​​​​ല​​​​​​ൻ​​​​​​സി​​​​​​യ ആ​​​​​​ദ്യ പ​​​​​​കു​​​​​​തി​​​​​​യി​​​​​​ൽ മു​​​​​​ന്നി​​​​​​ലെ​​​​​​ത്തി. സെ​​​​​​വി​​​​​​യ്യ- സെ​​​​​​ൽ​​​​​​റ്റ വി​​​​​​ഗോ മ​​​​​​ത്സ​​​​​​രം 2-2ന് ​​​​​​അ​​​​​​വ​​​​​​സാ​​​​​​നി​​​​​​ച്ചു. 46 പോ​​​​​​യി​​​​​​ന്‍റു​​​​​​മാ​​​​​​യി സെ​​​​​​വി​​​​​​യ്യ ര​​​​​​ണ്ടാം സ്ഥാ​​​​​​ന​​​​​​ത്താ​​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.